Blog

വൈദേകം റിസോർട്ട് നിക്ഷേപ രേഖകളിൽ മാറ്റം വരുത്താൻ ശ്രമിച്ചെന്ന് ആരോപണം; ഇ.പി. ജയരാജനെതിരെ വീണ്ടും ശ്യാംജിത്ത്

വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ശ്രമിച്ചെന്ന ആരോപണവുമായി ഇ.പി.യുടെ സഹോദരീപുത്രൻ ശ്യാംജിത്ത് ഇ.പി. രേഖകളിൽ മാറ്റം…

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഇൻഫ്ലുവൻസർമാർ; ‘ദർശൻ ഇന്ത്യ’ പദ്ധതിയുമായി ബിജെപി

കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കാൻ ബിജെപി. ‘ദർശൻ ഇന്ത്യ’ എന്ന പേരിൽ ഇൻഫ്ലുവൻസർമാർക്ക് സൗജന്യമായി വിവിധ സംസ്ഥാനങ്ങൾ…

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി; പ്രവാസികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം

സൗദി അറേബ്യയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദ് ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണ ശുദ്ധീകരണശാലകൾ, രണ്ട് പൈപ്പ് ലൈനുകൾ, ഒരു വ്യോമത്താവളം…

രാഹുൽ ഗാന്ധിയുടെ തോളിൽ കൈയിടുന്നു, മോദിയെ പിണക്കാതെ ചേർത്തുപിടിക്കുന്നു ; എസ്ഐആറിൽ ടിവികെയ്ക്കെതിരെ വിമർശനം

എസ്ഐആറിനെ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം) എതിർക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിലപാടിനെതിരെ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരട്ടത്താപ്പാണ് ടിവികെ സ്വീകരിക്കുന്നതെന്നാണ്…

കേരളത്തിൽ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.…

ഹിറ്റ്‌ലറുടെ വിശ്രമകേന്ദ്രമായ ചരിത്രപ്രസിദ്ധമായ ‘ഈഗിൾസ് നെസ്റ്റ്’ അഗ്നിക്കിരയായി; പുനർനിർമാണം നടത്തുമെന്ന് അധികൃതർ

നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിലെ വിശ്രമകേന്ദ്രമായ ‘ഈഗിൾസ് നെസ്റ്റ്’ വൻ തീപിടിത്തത്തിൽ തകർന്നു. കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും ഇത് പൂർണമായി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷ…

‘ജയിലർ 2’ കാരണം ഭർത്താവിൽനിന്ന് മാറിനിൽക്കേണ്ടിവന്നു; അനുഭവം പങ്കുവച്ച് ഷംന

രജനികാന്ത് ചിത്രം ‘ജയിലർ 2’വിലെ ‘അലാ ബോലെലോ’ എന്ന ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നടിയും നർത്തകിയുമായ ഷംന കാസിം. കേരള സാരിയുടുത്ത് രജനികാന്തിനൊപ്പം ചുവടുവെച്ച ഷംനയുടെ…

എഐ കമ്പനികളുടെ വരുമാനത്തിൽ സംശയം; നിക്ഷേപ പ്രവണതയെ ചോദ്യം ചെയ്ത് ശ്രീധർ വെമ്പു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിലവിലെ നിക്ഷേപ പ്രവണതയെ ‘കുമിള’യെന്ന് വിശേഷിപ്പിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. വിപണിയിലെ അമിത നിക്ഷേപ പ്രവണതയ്ക്ക് ശമനമുണ്ടാകുന്നതുവരെ ഡാറ്റാ സെന്ററുകൾ,…

ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ താമസക്കാർക്കാണ്: രാജീവ് ചന്ദ്രശേഖർ

ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ…

വോട്ടുകൾ നീക്കം ചെയ്തതായി ആരും പരാതിപ്പെട്ടില്ല; തെളിവുണ്ടെങ്കിൽ കാണിക്കൂ; രേവന്തിനെ വെല്ലുവിളിച്ച് ബിജെപി

തെലങ്കാനയിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു. സംസ്ഥാനത്ത്…