Blog

ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ശ്വേതാ മേനോൻ

നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) നീങ്ങുന്നതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയുമായി കൂടിക്കാഴ്ച നടത്താൻ ശ്വേത അനുമതി…

F-35 മുതൽ റീപ്പർ ഡ്രോണുകൾ വരെ; ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന് നഷ്ടങ്ങളുടെ കണക്ക് പുറത്ത്

ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ,…

25 വർഷം പൊതുപ്രവർത്തനത്തിന്റെ തലപ്പത്ത്; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർക്കാരിന്റെ തലപ്പത്ത് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ…

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ അതൃപ്തി; അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം വേണമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. സർക്കാർ തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.…

ഗ്യാനേഷ് കുമാറിനെതിരെ പഴയ ഇടപാടിൽ വീണ്ടും ആരോപണം; നടപടി ശുപാർശ ചെയ്ത ഫയൽ മുഖ്യമന്ത്രി ഓഫീസിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ആരോപണം ഉയർന്നു. പേപ്പർ…

ശ്രേയസ് അയ്യറുടെ സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം

ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 172 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിൽ രണ്ട്…

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല; രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി സതീശൻ

ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. “ഇന്ത്യ ജയിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. രാജ്യത്തിന്…

ഒരു മില്ലിമീറ്റർ പോലും അതിർത്തി കടന്നാൽ തിരിച്ചടി; ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ

ദക്ഷിണ കൊറിയ തങ്ങളുടെ പ്രദേശത്തേക്ക് ഒരു മില്ലിമീറ്റർ പോലും അതിർത്തി കടന്നാൽ ഉടൻ ശക്തമായ തിരിച്ചടി നൽകുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. അടുത്തിടെ അന്തർ കൊറിയൻ അതിർത്തിയിൽ…

നിർഭയമായ ഇന്ത്യൻ ടീമിന്റെ ശിൽപി സൗരവ് ഗാംഗുലി; മുഴുവൻ ക്രെഡിറ്റും നൽകി വീരേന്ദർ സെവാഗ്

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിർഭയത്വത്തിന്റെ സമീപനം ശക്തമായതെന്ന് മുൻ താരം വീരേന്ദർ സെവാഗ്. ‘റൈസ് & ഫാൾ’ എന്ന…

തമിഴ്നാട്ടിലെ എസ്‌ഐആറിനെക്കുറിച്ച് മിണ്ടാത്തതെന്ത്?; രാഹുലിനോട് ഡിഎംകെയുടെ ചോദ്യം

വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ നേതാവിന്റെ വിമർശനം. തമിഴ്നാട്ടിലെ എസ്‌ഐആർ വിഷയത്തിൽ രാഹുൽ…