പൈലറ്റുമാർ തമ്മിൽ സംഘർഷമോ: വിമാനം പെട്ടെന്ന് താഴേക്ക്, പിന്നാലെ ഹൈജാക്ക് കോഡ്; ഇസ്രായേൽ യുദ്ധവിമാനങ്ങൾ പറന്നുയർന്നു

ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈദുബായ് യാത്രാവിമാനത്തിൽ അപ്രതീക്ഷിത സംഭവത്തെ തുടർന്ന് ആശങ്ക. 34,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം രണ്ട് മിനിറ്റിനുള്ളിൽ 17,400 അടി വരെ…

അമേരിക്കയിലേക്ക് അയച്ച F-35 ഭാഗങ്ങൾ ചൈനയുടെ കൈവശമോ? അന്വേഷണം ആവശ്യപ്പെട്ട് യു.എസ് കോൺഗ്രസ് അംഗം

ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാനത്തിന്റെ ഭാഗങ്ങൾ ഹോങ്കോങ്ങിലേക്ക് വഴിതിരിഞ്ഞ് ചൈനീസ് സർക്കാരിന്റെ കൈവശമെത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം…

പാകിസ്ഥാൻ സൈന്യത്തിന് നേരെ ആക്രമണം; ബലൂച് വനിതാ പോരാളികൾ ആദ്യമായി കളത്തിലിറങ്ങുന്നു

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് , തങ്ങളുടെ പുതിയ വനിതാ പോരാട്ട യൂണിറ്റായ ‘കരീമ ആംഡ് അസോൾട്ട് ഡിവിഷൻ’ (KAAD)…

നേപ്പാളിൽ കനത്ത മഴ; പ്രളയത്തിലും ഉരുൾപൊട്ടലിലും 68 മരണം

നേപ്പാളിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് പ്രളയവും ഉരുൾപൊട്ടലും. ദുരന്തത്തിൽ 68 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഴ ശക്തമായതോടെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ്…

കാനഡ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയുടെ നിരോധനം; വ്യാപാര സംഘർഷം രൂക്ഷമാകുന്നു

അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. കാനഡയിൽ നിന്നുള്ള തിരഞ്ഞെടുത്ത ലഹരിപാനീയങ്ങൾ, പാലുൽപ്പന്നങ്ങൾ, വലിയ എഞ്ചിനുകളുള്ള മോട്ടോർസൈക്കിളുകൾ എന്നിവയ്ക്ക് അമേരിക്ക ചൊവ്വാഴ്ച മുതൽ പൂർണ…

സൗദി ആണവായുധം വികസിപ്പിച്ചേക്കാമെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തൽ; ട്രംപിന്റെ കരാറിനെതിരെ കോൺഗ്രസിൽ ആശങ്ക

റിയാദുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സിവിലിയൻ ആണവ സഹകരണ കരാറിനെക്കുറിച്ചുള്ള യുഎസ് കോൺഗ്രസിന്റെ ആശങ്കകൾക്കിടെ നിർണായക ഇന്റലിജൻസ് വിലയിരുത്തൽ പുറത്ത്. സൗദി അറേബ്യ ഭാവിയിൽ ആണവായുധങ്ങൾ…

ഹോർമുസിന് ‘ട്രംപ് കടലിടുക്ക്’ എന്ന് പുതിയ പേര്; ഭൂപടം പങ്കിട്ട് വിവാദത്തിന് തിരികൊളുത്തി ട്രംപ്

യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച നിർദേശം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതോടെയാണ് പുതിയ…

പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; 13 താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ

പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗുലിസ്ഥാൻ മേഖലയിൽ അതിർത്തി കടന്നുള്ള ആക്രമണശ്രമം തങ്ങളുടെ സേന തടഞ്ഞതായും തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ 13 അഫ്ഗാൻ താലിബാൻ അംഗങ്ങൾ…

ഹിൽസ മത്സ്യ വ്യാപാരത്തിൽ ‘തിരിച്ചടി; ഇന്ത്യയിൽ നിന്ന് ഇറക്കുമതി നിർത്തി ബംഗ്ലാദേശ്

ഇന്ത്യയിൽ നിന്ന് ഹിൽസ മത്സ്യം ഇറക്കുമതി ചെയ്യാനുള്ള അനുമതികൾ റദ്ദാക്കി ബംഗ്ലാദേശ്. മൽസ്യവകുപ്പ് 103 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) റദ്ദാക്കിയതോടെയാണ് സെപ്റ്റംബർ 23 മുതൽ ബെനാപോൾ…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…