ഇന്ത്യാ മുന്നണിയിൽ അവഗണനയെന്ന് മുസ്‌ലിം ലീഗ്; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ നീക്കം

ഇന്ത്യാ മുന്നണിയിൽ അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയുടെ പ്രധാന പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ…

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അഴിമതി നടത്തുന്നതിനുവേണ്ടി; സർക്കാരിനെതിരെ എം.വി ഗോവിന്ദൻ

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ് ഭരണകാലത്ത് ക്ലിഫ് ഹൗസിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയാൽ പോലും…

റോജി എം. ജോണിനെതിരെ പ്രതിഷേധം; മഹാരാജാസ് കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സസ്‌പെൻഷൻ

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ മഹാരാജാസ് കോളേജിൽ പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ കോളേജ് യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടി. യൂണിയൻ ചെയർമാൻ പ്രണീൽ രാജിനെയും വൈസ്…

സിപിഐഎമ്മിൽ തിരുത്തൽ നടപടികൾ കടുപ്പിക്കുന്നു; 83 ചോദ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിന്റെ ആഭ്യന്തര സർവേ

സംഘടനാ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും കണ്ടെത്തി തിരുത്തൽ നടപടികൾ ശക്തമാക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര സർവേ നടത്താൻ പാർട്ടി…

സോഷ്യൽ മീഡിയയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയാൻ പ്രത്യേക നിയമം പരിഗണനയിൽ: മുഖ്യമന്ത്രി

ട്രെയിനുകളുടെ ബാത്ത്റൂമുകളിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു സ്ത്രീയെയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾ തടയാൻ…

ചികിത്സയിലായിരുന്നയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാനാകും?; ടോമിൻ തച്ചങ്കരിയോട് ഹൈക്കോടതി

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ അനുമതിയുമായി ബന്ധപ്പെട്ട ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട തച്ചങ്കരി ചികിത്സയിലായിരുന്നുവെന്നും അങ്ങനെയെങ്കിൽ എങ്ങനെ വിദേശത്ത്…

എൽപിഎസ്ടി റാങ്ക് ലിസ്റ്റുകാർക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല; യുഡിഎഫ് സർക്കാരിനെതിരെ ചിന്താ ജെറോം

കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യുഡിഎഫ് സർക്കാർ വിമുഖത കാട്ടുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനം…

മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തിൽ നവംബർ അഞ്ച് വരെ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മുരസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്…

പി.പി. ദിവ്യക്കെതിരായ അഴിമതി അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ…

കെ.എസ്.ആർ.ടി.സി പെൻഷൻ വർധിപ്പിക്കില്ല; ഹൈക്കോടതി നിർദേശം തള്ളി സർക്കാർ

കെ.എസ്.ആർ.ടി.സി പെൻഷൻ തുക വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻ തുക ഉയർത്തിയാൽ പ്രതിവർഷം 12…