സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദിലീപും രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് ; വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടൻ സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ ദിലീപും മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് എത്തിയതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്നു.…

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ; പ്രതിവർഷം 1,300 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നു: മന്ത്രി സി.പി. ജോൺ

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ജൂൺ 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. തിരുവനന്തപുരത്ത്…

പി.എം. ശ്രീ പദ്ധതിയിൽ കേരളം ഫണ്ട് വാങ്ങിയെന്ന പ്രസ്താവന പച്ചക്കള്ളം: മന്ത്രി എൻ. ഷംസുദ്ദീനെതിരെ വി. ശിവൻകുട്ടി

പി.എം. ശ്രീ പദ്ധതിയിൽ കേരളം കേന്ദ്ര ഫണ്ട് കൈപ്പറ്റിയെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി…

ജാതി സമവാക്യവും എസ്‌.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ പരാജയത്തിൽ സ്വയംവിമർശനവുമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്‌.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ് പ്രധാന…

കാമറക്ക് പുറകില്‍ നാട്യങ്ങള്‍ അറിയാത്ത ഒരു പച്ച മനുഷ്യനായിരുന്നു സലിംകുമാർ: ഷാഫി പറമ്പിൽ

അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിനെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. രംഗത്തെത്തി. കാമറയ്ക്ക് മുന്നിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനാണ് വിടപറഞ്ഞതെന്നും, കാമറയ്ക്ക് പുറകിൽ നാട്യങ്ങളറിയാത്ത ഒരു പച്ചമനുഷ്യനായിരുന്നു…

ഇന്ത്യ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ്; കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ഉന്നയിച്ച കടുത്ത ആരോപണങ്ങളിൽ ഇടതുപക്ഷം ഔദ്യോഗിക മറുപടി പ്രതീക്ഷിക്കുന്നതിനിടെ, തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ സി.പി.ഐ.എമ്മിനെ…

സതീശൻ ചരിത്രം പഠിച്ചത് ആർ.എസ്.എസുകാരിൽ നിന്ന്; കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് മറുപടിയുമായി കെ.ടി. കുഞ്ഞിക്കണ്ണൻ

സംസ്ഥാന നിയമസഭയിൽ കമ്മ്യൂണിസ്റ്റുകാരെയും സോവിയറ്റ് യൂണിയനെയും അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് മറുപടിയുമായി സി.പി.ഐ.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ. ‘മോസ്കോയിൽ മഴ പെയ്യുമ്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ’…

പിണറായി സഭയിൽ ‘നനഞ്ഞ കോഴി’; സി.പി.ഐ.എം ഇനി നന്നാകില്ലെന്ന് ജി. സുധാകരൻ

പിണറായി വിജയനും സി.പി.ഐ.എം നേതൃത്വത്തിനുമെതിരെ കടുത്ത പരിഹാസവും രൂക്ഷവിമർശനവുമായി എംഎൽഎ ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഇപ്പോൾ ‘നനഞ്ഞ കോഴി’യുടെ അവസ്ഥയിലാണെന്ന് സുധാകരൻ തുറന്നടിച്ചു.…

വിവാദങ്ങൾക്കൊടുവിൽ സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

ബന്ധുനിയമന വിവാദങ്ങൾക്കൊടുവിൽ സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസിനെ ഈ പദവിയിലേക്ക്…

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.ഐ.എം. ബംഗാൾ മാതൃകയിൽ തകരും; തുറന്നടിച്ച് വി. കുഞ്ഞികൃഷ്ണൻ

പാർട്ടിക്കുള്ളിലെ തെറ്റുകുറ്റങ്ങൾ തിരുത്തിയാൽ മാത്രമേ സി.പി.ഐ.എമ്മിന് ശക്തമായി തിരിച്ചുവരാൻ സാധിക്കൂ എന്നും, അല്ലാത്തപക്ഷം പാർട്ടി ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്നും എം.എൽ.എ. വി. കുഞ്ഞികൃഷ്ണൻ. ചടയൻ ഗോവിന്ദൻ വരെയുള്ള…