കോടിയേരി ബാലകൃഷ്ണന്‍ ഭംഗിയായി നയിച്ച പാര്‍ട്ടിയെ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍ ഇല്ലാതാക്കി; വിമർശനവുമായി അവലോകന യോഗങ്ങൾ

പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംസി ഗോവിന്ദനും എതിരായി പാർട്ടി നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നടന്ന അവലോകന…

കോക്രോച്ച് ജനത പാര്‍ട്ടി; ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്; ബിനീഷ് കോടിയേരി

‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിൽ ഉയർന്നുവരുന്ന കൂട്ടായ്മയെ പിന്തുണച്ച് ബിനീഷ് കോടിയേരി രംഗത്ത്. പേരുകേൾക്കുമ്പോൾ തമാശയെന്നു തോന്നാമെങ്കിലും, അത് അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധ ശബ്ദമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക്…

വയനാട് ഫണ്ട് തട്ടിപ്പ് പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

‘വയനാട് ഫണ്ട് തട്ടിപ്പ്’ എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസ് പാർട്ടിയെയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദീപ്തി മേരി വർഗീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.…

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി കെ എം ഷാജി

സംസ്ഥാനത്തെ ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ എം ഷാജി . പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം…

കേരള ബിജെപിയിൽ നേതൃപോരാട്ടം ശക്തം; നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് അനിശ്ചിതത്വം

കേരള നിയമസഭയിൽ ബിജെപിയെ നയിക്കാൻ പോകുന്ന പുതിയ നേതാവിനെ ചുറ്റിപ്പറ്റി പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നത ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാവായ വി മുരളീധരൻ നിയമസഭാ കക്ഷി നേതൃസ്ഥാനം…

പത്തുവർഷത്തെ അധികാര വരൾച്ചയ്ക്കുശേഷം ഭരണം പിടിച്ചതിന്റെ രാഷ്ട്രീയവെറി പാവപ്പെട്ടവരോട് തീർക്കുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്യേണ്ടത്: എം.ബി. രാജേഷ്

എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് രംഗത്ത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി…

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: 112 കോടിയുടെ നഷ്ടമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നു ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. മൂന്ന് മാസത്തെ കണക്കുകൾ അടിസ്ഥാനമാക്കി നടത്തിയ വിലയിരുത്തലിൽ 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ്…

മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘ ബന്ധമെന്ന് പൊലീസ്

മോഡലിങ്ങിന്റെ മറവിൽ യുവതികളെ സെക്‌സ് റാക്കറ്റിൽ എത്തിച്ച കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ…

16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ എ. സി. മൊയ്തീന് 35 വോട്ടും ലഭിച്ചു.…

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടെക്നോപാർക്ക് ജീവനക്കാരി നദിയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം വിതുരയിൽ താവയ്ക്കൽ ആറ്റിൽ മുങ്ങിമരിച്ച് ടെക്നോപാർക്ക് ജീവനക്കാരി. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. പൊന്മുടി സന്ദർശനത്തിന് സുഹൃത്തുക്കളോടൊപ്പം പോയപ്പോഴാണ്…