വിഴിഞ്ഞം തുറമുഖം സംസ്ഥാന നിയന്ത്രണത്തിൽ തുടരണം: കെ.കെ. ശൈലജ

വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം പൂർണമായും സ്വകാര്യ കോർപറേറ്റുകളുടെ കൈകളിലേക്ക് പോകാൻ അനുവദിക്കരുതെന്ന് സിപിഐഎം നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന…

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്: അച്ചടക്ക നടപടിവാർത്ത തള്ളാതെ രാജീവ് ചന്ദ്രശേഖർ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടി…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച സംഭവം; നടൻ വിനായകനെതിരെ എഫ്ഐആർ

സ്ത്രീത്വത്തെ അപമാനിച്ചതും സ്വകാര്യത ലംഘിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നടൻ വിനായകനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ, മാനനഷ്ടം, വ്യക്തിത്വ മോഷണം, സ്വകാര്യതയുടെ ലംഘനം…

കള്ളാടി ദുരന്തം: ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: പിണറായി വിജയൻ

കള്ളാടി മണ്ണിച്ചിലിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. വയനാട്ടിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടായിരുന്നിട്ടും സമയബന്ധിതമായി മുന്നറിയിപ്പ് നൽകാതിരുന്നത് വലിയ വീഴ്ചയാണെന്ന് അദ്ദേഹം…

ഒന്നുകിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെക്കുറിച്ച് ഹോംവർക്ക് ചെയ്തില്ല; അല്ലെങ്കിൽ അദാനിക്ക് വേണ്ടി കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു എന്ന് വേണം കരുതാൻ: തോമസ് ഐസക്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചു.…

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണു; വൻ ദുരന്തം ഒഴിവായി; ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലേക്കാണ് കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണത്. സംഭവസമയത്ത്…

വയനാട് തുരങ്കപാത: വ്യാജ പ്രചാരണങ്ങൾ പദ്ധതിയെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ദേശാഭിമാനി

വയനാട് തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ദേശാഭിമാനി മുഖപ്രസംഗം. പദ്ധതിക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതികൾ ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം…

സംസ്ഥാന നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ; സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്

സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കേന്ദ്ര നേതൃത്വത്തിന്റെ ഓഡിറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംസ്ഥാന തല നേതാക്കൾ മുതൽ ജില്ലാ…

വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ അന്ത്യശാസനം

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. അന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച…

ദേശാഭിമാനി വാർത്ത തെറ്റ്; വിഴിഞ്ഞം ഓഹരി വിൽപന വിവാദത്തിൽ സ്വന്തം പത്രത്തെ തള്ളി എംവി ഗോവിന്ദൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയെ പരസ്യമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത്തരമൊരു…