ഹൈകോടതിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ…

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പത്രത്തിൽ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ കുറിച്ച് പത്രത്തിൽ ഫുൾ-പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി സെക്രട്ടറി എ. പ്രജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ…

ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള 12 കൊല്ലം ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തെ വിലമതിക്കുന്നവരാണ് ഇവിടെ ജനങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുവന്നവർ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണെന്നും പാർട്ടിയുടെ തെറ്റായ നിലപാടുകൾക്കെതിരായ…

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ ഉയരുന്നു; മരണങ്ങൾ കുറയ്ക്കലാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ ആശങ്കയുണർത്തുന്ന രീതിയിൽ തുടരുന്നു. കോഴിക്കോട് കിണറ്റിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെ ഒരു സ്ത്രീയ്ക്ക് നേരെയുണ്ടായ അപകടത്തിൽ അവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതോടൊപ്പം തിരുവനന്തപുരം…

കേരളത്തിൽ ലോഡ് ഷെഡിങ് അല്ല, വൈദ്യുതി നിയന്ത്രണം മാത്രമാണ് നടപ്പാക്കുന്നത്; മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ്ഷെഡിങ് നടപ്പിലാക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വീണ്ടും വ്യക്തമാക്കി. നിലവിൽ കെഎസ്ഇബി നടപ്പാക്കുന്നത് ലോഡ്ഷെഡിങ് അല്ല, മറിച്ച് വൈദ്യുതി നിയന്ത്രണമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓവർലോഡ്…

മുഖ്യമന്ത്രി ചര്‍ച്ചകൾ ചൂടുപിടിക്കെ രമേശ് ചെന്നിത്തല ഡൽഹിയിൽ; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് നീക്കം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകളും ഗ്രൂപ്പ് നീക്കങ്ങളും ശക്തമാകുന്നതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി.…

നിധിൻ രാജിന്റെ മരണം; ഹർത്താൽ തുടരുന്നു; ബസ്സുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകർ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ആത്മഹത്യ കേസിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഹർത്താൽ തുടരുന്നു. ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും ചേർന്നാണ്…

കെപിസിസി വിലക്കിയിട്ടും തുടരുന്ന മുഖ്യമന്ത്രി പോര്; കൊച്ചിയിൽ വി ഡി സതീശനെതിരെ ഫ്ലക്സ്

കെപിസിസി, ദേശീയ നേതൃത്വം വിലക്കിയിട്ടും കേരളത്തിലെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അതിരില്ലാതെ തുടരുകയാണ്. സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് വാക്പോര് ശക്തമാകുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ഫ്ലക്സുകളും ഉയരുന്നുണ്ട്. നിയുക്ത…

കെസി മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിലേക്കില്ല; നിലപാടുമായി സതീശൻ- ചെന്നിത്തല വിഭാഗങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി കോൺഗ്രസിൽ ശക്തമായ പിടിവലി തുടരുന്നു. കെസി വേണുഗോപാലിനെതിരെ കടുത്ത നിലപാടുമായി വിഡി സതീശനും…

സർക്കാരിന് പല ഫണ്ടുകളും ലഭിച്ചു, എന്നിട്ട് അവർ എത്ര വീട് കൊടുത്തു: പികെ ഫിറോസ്

വയനാട് ദുരന്തബാധിതരെ ആക്ഷേപിച്ചുവെന്നാരോപിച്ച് സിപിഐഎം നേതാവ് കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വാക്ക് പാലിക്കുന്നവരാണ് തങ്ങളെന്നും,…