കെസി വേണുഗോപാലിനെതിരെ മോര്‍ഫു ചെയ്ത് ചിത്രം പ്രചരിപ്പിച്ച സംഭവം; കൈരളി ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരള പോലീസിന്റെ ശ്രമം

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ എഐസിസി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്താനും സ്വഭാവഹത്യ ചെയ്യാനും ഉദ്ദേശം വെച്ച് മോര്‍ഫു ചെയ്ത…

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത് : വെള്ളാപ്പള്ളി നടേശൻ

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകാനുള്ള നീക്കത്തെ പരിഹസിച്ചും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപി യോഗത്തെ…

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതി: തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എം.എ. ബേബി

നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയതായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി അറിയിച്ചു. ദൂരദർശൻ…

ആര് പ്രതിപക്ഷ നേതാവാകണമെന്ന ചർച്ചകൾ തുടങ്ങിവെക്കേണ്ടത് സിപിഐഎമ്മുകാരാണ്: കെ മുരളീധരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇത്തരം ചർച്ചകൾ നടക്കേണ്ടതുള്ളുവെന്നും അതിന് ധാരാളം സമയം ഉണ്ടെന്നും…

പഴയ കഥകളിലെ മുന്തിരിക്കുല കൈവരിക്കാനാകാതെ മടങ്ങിയ കുറുക്കന്മാരുടെ അവസ്ഥപോലെയാണ് ഇന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം: കെവി തോമസ്

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അകത്തള പോരാട്ടത്തെ വിമർശിച്ച് കെവി തോമസ് രംഗത്ത്. ഇപ്പോഴും ഉറപ്പില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്കായി നടക്കുന്ന ഈ മത്സരം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം…

തിരുവനന്തപുരത്തെ വാഹനാപകടം; മണിയൻപിള്ള രാജു മദ്യപിച്ച് വാഹനം ഓടിച്ചിരുന്നുവെന്ന കുറ്റം പൊലീസ് ഒഴിവാക്കി

തിരുവനന്തപുരത്ത് ഉണ്ടായ വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ് ലഭിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചെന്ന ആരോപണം പൊലീസ് ഒഴിവാക്കി. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ്…

കുംഭമേളയിലെ വൈറൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല; മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ നിന്ന് മടങ്ങി

കുംഭമേളയിൽ വൈറലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ അന്വേഷിക്കാൻ എത്തിയ മധ്യപ്രദേശ് പൊലീസ് സംഘം കേരളത്തിൽ നിന്ന് മടങ്ങി. സംസ്ഥാനത്ത് നടത്തിയ അന്വേഷണത്തിനിടെ പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.അതേസമയം, തനിക്കെതിരെ…

ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ല: മന്ത്രി കെ രാജന്‍

വയനാട്ടിൽ ശ്രുതിയുടെ വീടിനായുള്ള അപേക്ഷ തള്ളിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. 15 ലക്ഷം രൂപ തിരികെ നൽകുകയും കൽപ്പറ്റ ടൗൺഷിപ്പിൽ വീട് നിർമ്മിച്ച് നൽകണമെന്നുമുള്ള…

ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ഖർഗെയോട് ആവശ്യപ്പെട്ടു: കെ സുധാകരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെക്കുറിച്ച് തന്റെ നിലപാട് മല്ലികാർജ്ജുൻ ഖാർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് താൻ ആവശ്യപ്പെട്ടതായും…

ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം: കോൺഗ്രസിന്റേത് ‘കല്ലിടൽ നാടകമെന്ന്’ മന്ത്രി കെ. രാജൻ

വയനാട്ടിൽ ദുരന്തബാധിതർക്കായി വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങൾ പ്ലാൻ അംഗീകാരമോ യാഥാർത്ഥ്യ നിർമ്മാണമോ ഇല്ലാത്ത ‘കല്ലിടൽ നാടകമാത്രം’ ആണെന്ന് റവന്യൂ മന്ത്രി കെ രാജൻ…