വോട്ടർമാർക്ക് പണം നൽകൽ ; ശോഭാ സുരേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പാലക്കാട് വോട്ടർമാർക്ക് പണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി…

നാടു മുടിച്ചത് കോൺ​ഗ്രസ് ; മുദ്രാവാക്യവുമായി മാഹിയിൽ കോൺഗ്രസ്സിനെതിരെ ലീഗ് പ്രകടനം

കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതായി റിപ്പോർട്ട്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിലെ മാഹിയിലാണ് സംഭവം നടന്നത്. കേരളത്തോടൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ…

ശബരിമല സ്വർണ്ണക്കൊള്ള; രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് പങ്കുവെച്ച തന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതായി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. എന്നാൽ, അതേ വീഡിയോ…

നേമത്തെ മദ്യവിതരണമെന്ന ആരോപണം പച്ചക്കള്ളം; ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശ: രാജീവ് ചന്ദ്രശേഖർ

നേമം മണ്ഡലത്തിൽ ബിജെപി പണവും മദ്യവും വ്യാപകമായി വിതരണം ചെയ്യുന്നതായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മദ്യവിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ…

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി രമേശ് ചെന്നിത്തല

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി രമേശ് ചെന്നിത്തല. നിശബ്ദ പ്രചാരണ സമയപരിധി കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചാരണം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ…

താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയനോട് പത്തുചോദ്യങ്ങളുമായി കെസി വേണുഗോപാൽ

കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തെ കുറിച്ച് ജനങ്ങളിൽ ഉയർന്ന സംശയങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനോട് കോൺഗ്രസ് നേതാവ്…

പാലക്കാട് ബിജെപി പണം വിതരണം ആരോപണം; ദൃശ്യങ്ങൾ പുറത്ത്, “അടിച്ചു കരണകുറ്റി പൊട്ടിക്കും” എന്ന ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ

പാലക്കാട് ജില്ലയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണം ഉയരുന്നു. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോൺഗ്രസ് പ്രവർത്തകർ പകർത്തിയതാണെന്ന്…

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പിൽ ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്

വയനാട് ദുരന്തബാധിതരുടെ പേരിൽ പിരിച്ച ഫണ്ടിൽ ക്രമക്കേട് നടന്നുവെന്ന ഗുരുതര ആരോപണവുമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ രംഗത്ത്. വിഷയത്തിൽ സമഗ്ര…

കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിന്: രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹരിപ്പാട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രളയം, കർഷക പ്രശ്നങ്ങൾ, രാഷ്ട്രീയ വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ…

അന്ന് സിപിഎമ്മിനെ കൊണ്ട് എടുക്കാന്‍ കഴിയാത്ത പരിപ്പൊന്നും അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ എടുക്കാന്‍ പറ്റില്ല: ദീപ്തി മേരി വർഗീസ്

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ നികേഷ് കുമാറിന്റെ “പരിപ്പ് എടുക്കും” എന്ന പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് രംഗത്ത്. തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ രേവന്ത്…