അക്രമങ്ങൾക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 12 മണിവരെ അനധികൃത ആൾക്കൂട്ടങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ…

മ്‌ളേച്ഛവും തരംതാണതുമായ പെരുമാറ്റം; രേവന്ത് റെഡ്ഡി വടി കൊടുത്തു അടിവാങ്ങി: എംവി ജയരാജന്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജൻ. “വടി കൊടുത്തു അടിവാങ്ങിയതുപോലെയാണ്” അദ്ദേഹത്തിന്റെ നിലപാടെന്ന് ജയരാജൻ വിമർശിച്ചു. ഒരു മുഖ്യമന്ത്രിക്ക്…

2018-ലെ പ്രളയം; ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാം: മാത്യു കുഴൽനാടൻ

2018-ലെ പ്രളയവുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കാനായാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വിജയിച്ചാലും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ…

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു ഘടകമല്ല: ശശി തരൂർ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കോൺഗ്രസ് എം.പി. ശശി തരൂർ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) ഇത്തവണ “വ്യക്തമായ വിജയത്തിലേക്ക്” നീങ്ങുകയാണെന്നും, ഭരണകക്ഷിയായ…

മോദിയും അദാനിയും പോലെ പിണറായിയും ഊരാളുങ്കലും; കേരളത്തില്‍ ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിന് സിപിഎം-ബിജെപി നീക്കം: കെസി വേണുഗോപാല്‍

സംസ്ഥാനത്തെ ദുരിതത്തിലാക്കിയ മഹാപ്രളയം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നു വെളിപ്പെടുത്തുന്ന മന്ത്രിയുടെ ശബ്ദരേഖയിലെ ഉള്ളടക്കം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.പ്രളയമുണ്ടാക്കാന്‍…

ബിജെപിക്ക് അധികാരം പിടിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചാലും മതി എന്നതാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്: എം സ്വരാജ്

സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗമായ എം. സ്വരാജ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ഇപ്പോൾ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയെന്നതിനേക്കാൾ ബിജെപിയിലേക്ക് പോകാനുള്ള വഴിയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം…

ജി സുധാകരൻ സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന നടത്താന്‍ തയാറാകുന്നു: മുഖ്യമന്ത്രി

ജി സുധാകരന്റെ വിവാദ പ്രസ്താവനകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നശിക്കാനുള്ള തീരുമാനത്തോടെ ശത്രുപക്ഷത്തോട് ചേർന്നാൽ അധപതനത്തിന്റെ ഭാഗമായി എന്തും പറയുന്ന നിലയിലേക്ക് എത്തുമെന്നു അദ്ദേഹം…

ഡാഷ് മോനേ രേവന്താ, നിനക്ക് മറുപടി വരുന്നുണ്ട്; രേവന്ത് റെഡ്ഡിക്കെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

കേരളത്തിൽ കോൺഗ്രസ് പ്രചാരണം നടത്തി, തനിക്കെതിരെ പ്രസ്താവനകൾ നടത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനെ വിജയാ’ എന്ന പരാമർശത്തിന്…

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കുഴൽനാടൻ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നു: മന്ത്രി കെ കൃഷ്ണൻകുട്ടി

മൂവാറ്റുപുഴ എം.എൽ.എയായ മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി പൂർണമായും തള്ളി. തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട നിയമസഭാ രേഖകൾ മന്ത്രി പുറത്തുവിട്ട് തന്റെ നിലപാട്…

കൊട്ടാരക്കര മണ്ഡലത്തിൽ വിസ്മയകരമായ വിജയമുണ്ടാകും: അയിഷാ പോറ്റി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ തനിക്ക് വിസ്‌മയകരമായ വിജയം നേടാനാകുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ അയിഷാ പോറ്റി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്റെ വിജയം ജനങ്ങൾ നേരത്തേ തന്നെ വിധിച്ചുകഴിഞ്ഞതാണെന്നും…