ആരോഗ്യ വകുപ്പിലെ പർച്ചേസുകൾക്ക് സമഗ്ര അന്വേഷണം; കഴിഞ്ഞ 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധ സമിതി

ആരോഗ്യ വകുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന അനാസ്ഥകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി…

കേരളത്തിൽ പുതിയ ലേബർ കോഡ് നടപ്പാക്കരുത്; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. കോറോ ഹെൽത്തിൽ നടന്നതായി…

‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ കർശന നടപടി: മന്ത്രി രമേശ് ചെന്നിത്തല

മയക്കുമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ മെഡിക്കൽ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ ഷോപ്പുകൾക്ക്…

മൂന്നുമാസമായി പ്രവാസി പെൻഷൻ മുടങ്ങി; നോർക്ക പദ്ധതികളിലും പ്രതിസന്ധിയെന്ന് പരാതി

പ്രവാസി ക്ഷേമ പെൻഷൻ വിതരണം മൂന്നുമാസമായി മുടങ്ങിയിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. ജൂലൈ മാസം പിന്നിടുമ്പോഴും പെൻഷൻ കുടിശ്ശിക തുടരുന്നതാണ് പ്രവാസികളിൽ ആശങ്ക…

വർഗമെന്തെന്നും വർഗവഞ്ചന എന്തെന്നുമുള്ള അടിസ്ഥാന ധാരണ പോലും അറിയില്ല; എം.വി. ഗോവിന്ദൻ രാജിവെക്കണമെന്ന് ജി. സുധാകരൻ

‘വർഗവഞ്ചകൻ’ പരാമർശത്തെ ചൊല്ലിയുള്ള വിവാദം സിപിഐഎമ്മിൽ കൂടുതൽ രൂക്ഷമാകുന്നതിനിടെ, മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത…

പ്രിയദർശിനി പദ്ധതി തിരിച്ചടിയായി ; വയനാട്ടിൽ വിദ്യാർഥി കൺസെഷൻ നിരക്ക് ഉയർത്താൻ ബസുകൾ; എതിർപ്പുമായി എസ്.എഫ്.ഐ

കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലം വരുമാനത്തിൽ വലിയ ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസുടമകൾ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ നിരക്കിൽ…

മോൻസൺ മാവുങ്കലിന്റെ ആഡംബര വാഹനങ്ങൾ ലേലത്തിന് ശേഷം ആക്രിക്കാർക്ക് കൈമാറി

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ആക്രിക്കാർക്ക് കൈമാറി. ചേർത്തല പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ഒരു കാരവാനും…

വർഗവഞ്ചകർ പാർട്ടി നേതൃത്വം തന്നെ; എം.വി. ഗോവിന്ദനെതിരെ ടി.കെ. ഗോവിന്ദൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘വർഗവഞ്ചകർ’ പരാമർശത്തിനെതിരെ വിമത നേതാവ് ടി.കെ. ഗോവിന്ദൻ രംഗത്ത്. പാർട്ടിയെ തെറ്റായ വഴിയിലേക്ക് നയിച്ചവരാണ് യഥാർത്ഥ വർഗവഞ്ചകരെന്ന് അദ്ദേഹം കണ്ണൂരിൽ…

രാമക്ഷേത്ര ട്രസ്റ്റ് ആർടിഐ പരിധിയിൽ വരണം; അമിത് ഷായ്ക്ക് ജോൺ ബ്രിട്ടാസ് കത്ത്

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ) പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

മൂന്നാറിൽ ഭൂമി വിള്ളൽ; മണ്ണിടിച്ചിൽ ഭീഷണി, ഗതാഗത നിയന്ത്രണം

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർമാണ…