മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റം; ഭരണത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാർ അഴിഞ്ഞാടും: പിണറായി വിജയൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി. പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും പ്രതികാരബുദ്ധിയോടെയുമാണ് സ്ഥലമാറ്റങ്ങൾ…

ലെനിൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം സിപിഎം ഒഴിവാക്കുമായിരുന്നു: ജി. സുധാകരൻ

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഭരണകക്ഷി അംഗങ്ങൾക്ക് കനത്ത മുന്നറിയിപ്പും സി.പി.ഐ.എമ്മിന് രൂക്ഷവിമർശനവുമായി അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ. യു.ഡി.എഫ്പി ന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി…

ജാതിവിദ്വേഷം കുത്തിനിറയ്ക്കുന്നത് സി.പി.ഐ.എം; നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേടില്ല: വി. മുരളീധരൻ

കട്ടേല ട്രൈബൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത മറുപടിയും വിശദീകരണവുമായി കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ രംഗത്ത്. മിഠായി വിതരണത്തിൽ താൻ വിവേചനം…

കോൺഗ്രസ് സംഘപരിവാർ നയത്തിന് കീഴ്പ്പെട്ടു; എം.ജി താത്കാലിക വി.സി നിയമനത്തിൽ എം.വി ഗോവിന്ദൻ

മഹാത്മാഗാന്ധി സർവകലാശാലയിലെ താത്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും യു.ഡി.എഫ് സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കേരളത്തിലെ…

കേന്ദ്രത്തിന്റെ കൊള്ളയ്ക്ക് സതീശൻ സർക്കാർ ഒത്താശ ചെയ്യുന്നു; ഇന്ധന നികുതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി വാക്ക് പാലിക്കണം: പിണറായി വിജയൻ

കേന്ദ്രസർക്കാർ നിരന്തരമായി ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുമ്പോൾ, എല്ലാ കുറ്റവും സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ…

കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തിട്ടു; മിഠായി വിതരണത്തിൽ വിവാദം, വി. മുരളീധരൻ മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണത്തെച്ചൊല്ലി തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ കുട്ടികൾക്ക്…

വിലക്കയറ്റത്തിൽ സഭ പുകഞ്ഞു; ഇന്ധനവിലയിൽ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം, 10 ദിവസം വേണമെന്ന് മുഖ്യമന്ത്രി

പതിനാറാം കേരള നിയമസഭയുടെ ആദ്യ അടിയന്തരപ്രമേയമായി സംസ്ഥാനത്തെ കടുത്ത വിലക്കയറ്റ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയെ പ്രകോപിപ്പിച്ചു. സി.പി.ഐ.എമ്മിലെ കെ.എൻ. ബാലാഗോപാലാണ് പ്രതിപക്ഷത്തുനിന്നും ഈ വിഷയം സഭയുടെ…

31 വർഷത്തിന് ശേഷം കേരള നിയമസഭയ്ക്ക് വനിതാ ഡെപ്യൂട്ടി സ്പീക്കർ

സംസ്ഥാനത്തിന്റെ പതിനാറാം കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. സഭയിൽ നടന്ന വാശിയേറിയ വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ…

“പൊന്നാട വേണ്ട, പുസ്തകം മതി” ; ട്രെൻഡായി കഴക്കൂട്ടം എംഎൽഎയുടെ പ്രഖ്യാപനം

ഒരു ലോഡ് പുസ്തകവും പെന്നും പെൻസിലുകളുമായാണ് കഴക്കൂട്ടം എംഎൽഎ വി.മുരളീധരന്റെ ഇപ്പോഴത്തെ യാത്ര. എംഎൽഎയുടെ വണ്ടി നിറയെ പഠനോപകരണ സാമഗ്രികൾ നിറയാൻ കാരണക്കാരൻ ആകട്ടെ, ഒരു പൊന്നാടയും.…

തോറ്റപ്പോൾ മാത്രം കുറ്റപ്പെടുത്തുന്നത് സ്വാർത്ഥത; പിണറായിക്കെതിരെയുള്ള വിമർശനങ്ങളിൽ തുറന്നടിച്ച് മല്ലിക സുകുമാരൻ

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന ആഭ്യന്തര വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ തള്ളിപ്പറഞ്ഞ് പ്രശസ്ത നടി മല്ലിക സുകുമാരൻ. പരാജയത്തിന്…