കഴിഞ്ഞ സർക്കാർ പിഎം ശ്രീയിൽ ഒപ്പിട്ട് ഫണ്ടും വാങ്ങി; കരാറിൽ നിന്ന് പിന്മാറാൻ പറ്റുമോയെന്ന് പരിശോധിക്കും: മന്ത്രി എൻ ഷംസുദ്ദീൻ

കേന്ദ്ര സർക്കാരിന്റെ ‘പി.എം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലെ യു.ഡി.എഫ് സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ എൽ.ഡി.എഫ്…

മിൽമ പാൽ വിലവർദ്ധനവ് പിൻവലിക്കണം, സാധാരണക്കാരെ പിഴിഞ്ഞുള്ള കളി അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി…

കേരളത്തെ ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കും, നിർമ്മിതബുദ്ധിയുടെ കാലത്ത് അറിവ് തേടിപ്പിടിക്കണം; പ്രവേശനോത്സവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു.…

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം : അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്; കുറ്റം സമ്മതിക്കാതെ പ്രതികൾ; നാട്ടുകാരുടെ കടുത്ത പ്രതിഷേധം

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ ക്രൂരമായ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറിന് പുറമെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. അഷ്കറിന്റെ ക്രൂരതകൾക്ക് ഇരയായ…

അഷ്കർ ഇനി പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം, ആമിനയ്ക്ക് നിയമസഹായം നൽകും; നെടുമങ്ങാട് കേസിൽ മന്ത്രി ബിന്ദു കൃഷ്ണ

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകത്തിൽ കുറ്റമറ്റ രീതിയിലും അതീവ ജാഗ്രതയോടെയും കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പ്രതിയായ അഷ്കർ ഇനി ഒരിക്കലും പുറംലോകം കാണില്ലെന്ന്…

ആർത്തവം നാണക്കേടാണെന്ന് പറഞ്ഞിട്ടില്ല, നയത്തെയാണ് വിമർശിച്ചത്; നിലപാടിൽ മലക്കം മറിഞ്ഞ് ആർ. ശ്രീലേഖ

ആർത്തവ അവധി സംബന്ധിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. ആർത്തവം നാണക്കേടാണെന്ന് താൻ…

ഒരു ചുമതലയും ഏറ്റെടുക്കില്ല; പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സി.പി.ഐ; എൽ.ഡി.എഫിൽ അസാധാരണ പ്രതിസന്ധി

സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. ഈ പദവി തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ നിയമസഭാ കക്ഷിയിലെ മറ്റ് യാതൊരുവിധ ചുമതലകളും ഏറ്റെടുക്കില്ലെന്ന കർശന…

ട്രോളന്മാരോട് എനിക്ക് ഒന്നും പറയാനില്ല; അവർ അത് തുടരട്ടെ ഞാൻ എന്റെ വഴിക്ക് മുന്നോട്ട് പോകും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോഷ്യൽ മീഡിയയിലെ ട്രോളുകളെ താൻ ഒട്ടും ഗൗരവത്തോടെയല്ല കാണുന്നതെന്നും തികഞ്ഞ നിസംഗതയോടെയാണ് അവയോട് പ്രതികരിക്കുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. താൻ സ്പീക്കറായി ചുമതലയേറ്റതു മുതൽ ഉയർന്നുവന്ന…

നവീൻ ബാബുവിന്റെ മരണം സി.ബി.ഐയ്ക്ക് ; സർക്കാർ തീരുമാനം കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട്…

സ്‌കൂൾ തുറക്കാൻ മണിക്കൂറുകൾ മാത്രം; സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കിട്ടാതെ വലഞ്ഞ് പ്രഥമാധ്യാപകർ

കേരളത്തിൽ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ അധികൃതർ കടുത്ത പ്രതിസന്ധിയിൽ. സാങ്കേതിക…