മേഖലാ ജാഥകൾ വൻ വിജയം; ഭരണത്തുടർച്ച ഉറപ്പ്: ടി.പി. രാമകൃഷ്ണൻ

ഇടതുമുന്നണി സംഘടിപ്പിച്ച മേഖലാ ജാഥകൾ വൻ വിജയമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളിൽ നിന്ന്…

തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം: വി.ഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ സർക്കാർ വേട്ടയാടിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. തെളിവിന്റെ ഒരു ഭാഗം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത്…

സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക്‌ പരാതി നൽകി എംഎ ഷഹനാസ്

കോൺഗ്രസ് നേതാവ് എംഎ ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ അധിക്ഷേപങ്ങൾക്കെതിരെയാണ് പരാതി സമർപ്പിച്ചതെന്ന് അവർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് തനിക്കെതിരെ സൈബർ…

“ചരിത്ര നിയമം”: നിയമസഭയിൽ നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ച് മന്ത്രി കെ. രാജൻ

നിയമസഭയിൽ നേറ്റിവിറ്റി കാർഡ് ബിൽ അവതരിപ്പിച്ച് മന്ത്രി കെ രാജൻ . നേറ്റിവിറ്റി ബിൽ ഒരു ചരിത്രപരമായ നിയമമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി…

കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ കോൺഗ്രസ് പിന്നോട്ട്: മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ കേരളത്തിലെ നേതൃത്വം വിലക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആരോപിച്ചു. “ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് പറയുന്ന”…

യുഡിഎഫ്–ബിജെപി അന്തർധാര; കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആയുധം: പിണറായി വിജയൻ

യുഡിഎഫും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അതുകൊണ്ടാണ് കേരളത്തിലേക്ക് കേന്ദ്ര ഏജൻസികൾ നിരന്തരം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് വികസനോത്സവത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

നുണപ്രചാരണങ്ങൾക്കു പകരം സംസ്ഥാനത്തിന്റെ വികസന ചർച്ചകൾക്ക് തയ്യാറാകാൻ വിഡി സതീശൻ സന്നദ്ധനാണോ: എംഎ ബേബി

കേരളത്തിൽ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മക ഇടപെടലുകൾ നടത്തിയത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് എംഎ ബേബി . കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര്ക്കെതിരെ എടുത്ത നടപടികൾ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല രംഗത്ത്. തന്ത്രിയെ മനപ്പൂർവം കുടുക്കിയതാണെന്നും ഒരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും…

കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: സിപിഐ എം

ആരോഗ്യമന്ത്രി വീണാ ജോർജ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണെന്ന് വിശേഷിപ്പിച്ച്, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. 2021-ൽ…

25 വർഷമായി എംഎൽഎ ആയിരിക്കുന്ന ഞാൻ നിവേദനം കീറിക്കളയുമോ; വിശദീകരണവുമായി വിഡി സതീശൻ

“നിവേദനം കീറിക്കളഞ്ഞു” എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിശദീകരണം നൽകി. അത് നിവേദനമല്ലായിരുന്നുവെന്ന് സതീശൻ പറയുന്നു . അതിൽ എഴുതിയിരുന്നത്…