മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തല്‍പ്പരനല്ല; എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും: കെസി വേണുഗോപാൽ

സംസ്ഥാന കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ തനിക്ക് താൽപര്യമില്ലെന്നും, മെയ് നാലിന്…

സംഘനൃത്തത്തിനിടെ ഒരാൾ ഒറ്റയ്ക്ക് ഡാൻസ് ചെയ്യുന്നത് പോലെ ആകാതിരിക്കണം; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ മുരളീധരൻ

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളെ ശക്തമായി വിമർശിച്ച് കെ. മുരളീധരൻ രംഗത്ത്. വ്യക്തിപരമായ പ്രചാരണങ്ങൾ നടത്തി “സിംഗിൾ ഡാൻസ്” കളിക്കാൻ ആരും ശ്രമിക്കരുതെന്നും, അതിലൂടെ പൊതുജനങ്ങളിൽ തെറ്റായ…

എഐ അധിഷ്ഠിത ഡ്രോണുകളുടെ വികസനം; റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡ്രോണുകളുടെ വികസനത്തിൽ റഷ്യയും ചൈനയും അമേരിക്കയെ പിന്നിലാക്കിയതായി ന്യുയോർക് ടൈംസ് റിപ്പോർട്ട്. യുഎസ് പ്രതിരോധ-രഹസ്യാന്വേഷണ വിഭാഗങ്ങളിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്…

തമിഴ്‌നാട് 1960 കളിലെ അവസ്ഥയിലേക്ക് മടങ്ങുന്നു; പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താൻ സ്റ്റാലിൻ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാവില്ല: അണ്ണാമലൈ

നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയ വിഷയത്തിൽ കേന്ദ്രത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നൽകിയ ‘അന്തിമ മുന്നറിയിപ്പ്’ക്കെതിരെ മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ…

അദ്നാന്റേത് ആത്മഹത്യ; നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയ കേസിൽ തുണി കഴുത്തിൽ മുറുക്കിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, അദ്നാന്റെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസംമുട്ടലാണ്…

നാലാം തീയതി റിസൾട്ട് വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമാകും: കെ മുരളീധരൻ

യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം നാലാം തീയതി പ്രഖ്യാപിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫലം…

നിതിൻ്റെ മരണം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയത ആശങ്കാജനകം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും കടുത്ത ജാതീയത തലപൊക്കുന്നതായി കാണുന്ന സാഹചര്യത്തിൽ ആശങ്ക ഉയരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭരണഘടനാ ശില്പിയായ ഡോ. ബി. ആർ. അംബേദ്കർയുടെ…

യുദ്ധ കെടുതികള്‍ ; ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎന്നിൽ ഇറാന്‍

യുദ്ധ കെടുതികൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ രംഗത്തെത്തി. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളാണ് നഷ്ടപരിഹാരം…

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹ വിവാദം: പ്രായരേഖകളിൽ പൊരുത്തക്കേട്, അന്വേഷണം മധ്യപ്രദേശിലേക്ക്

കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, തങ്ങളുടെ കൈവശമുള്ള രേഖകൾ കൃത്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നുവെന്ന് കാണിക്കുന്ന…

ശത്രു ഇറാൻ; പാകിസ്ഥാൻ സൗദി അറേബ്യയിലേക്ക് സൈന്യത്തെയും ജെറ്റുകളെയും അയച്ചു

സുരക്ഷാ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ സൗദി അറേബ്യയിലേക്ക് സൈന്യത്തെയും യുദ്ധവിമാനങ്ങളെയും അയച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും യുദ്ധവിമാനങ്ങളും കിംഗ് അബ്ദുൽ…