ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകാൻ സാധ്യത; പൗരന്മാർക്ക് യുഎസ് സുരക്ഷാ മുന്നറിയിപ്പ്

സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മിഡിൽ ഈസ്റ്റിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സുരക്ഷാ…

സൗദിയെ സഹായിച്ചാൽ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തിരിച്ചടിക്കും; പാകിസ്ഥാനും തുർക്കിയ്ക്കും ഹൂത്തികളുടെ മുന്നറിയിപ്പ്

യെമനിലെ ഹൂത്തി വിമതർ പാകിസ്ഥാനും തുർക്കിക്കും കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. സൗദി അറേബ്യയെ പിന്തുണച്ച് സൈനികമായി ഇടപെടുകയോ സൈനികരെ യെമനിലേക്ക് അയയ്ക്കുകയോ ചെയ്താൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ്…

അമേരിക്ക നേരിട്ട് ഇടപെടില്ല; ഹൂതി ഭീഷണിയിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായം തേടി സൗദി

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം…

ഹൂത്തികളുമായി യുഎസിന്റെ രഹസ്യ ചർച്ച; സൗദിക്ക് നേരിട്ടുള്ള സൈനിക പിന്തുണയിൽ നിന്ന് പിന്മാറി ട്രംപ് ഭരണകൂടം

യെമൻ സംഘർഷത്തിനിടെ നിർണായക നീക്കവുമായി അമേരിക്ക. ഒമാനിലെ മസ്കറ്റിൽ ഹൂത്തി പ്രതിനിധികളുമായി യുഎസ് ഉദ്യോഗസ്ഥർ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യ ഹൂത്തി ആക്രമണങ്ങളെ നേരിടാൻ…

സൗദിയുടെ എഫ് – 15 യുദ്ധവിമാനം തീഗോളമായി താഴേക്ക്; മിസൈൽ ആക്രമണ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹൂത്തികൾ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂത്തി സേന. യുദ്ധവിമാനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടേതെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളും ഹൂത്തികൾ പുറത്തുവിട്ടു. അവകാശവാദം സ്ഥിരീകരിക്കപ്പെട്ടാൽ, ഹൂത്തി…

സൗദി അറേബ്യയുമായും തുർക്കിയുമായും ‘മക്ക പ്രതിരോധ സഖ്യം’; ആക്രമണത്തിനല്ല, പ്രതിരോധത്തിന് മാത്രമാണെന്ന് പാകിസ്ഥാൻ

സൗദി അറേബ്യയും തുർക്കിയുമായി ചേർന്ന് രൂപീകരിച്ച ‘മക്ക പ്രതിരോധ സഖ്യം’ പൂർണമായും പ്രതിരോധ ലക്ഷ്യത്തോടെയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം വ്യക്തമാക്കി. സഖ്യത്തിന് പ്രാദേശിക മേധാവിത്വ ലക്ഷ്യങ്ങളില്ലെന്നും ആക്രമണ നടപടികൾക്കായല്ല…

ഇറാൻ ആക്രമണം: യുഎസ് സൈനിക താവളങ്ങളിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്

ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മിഡിൽ ഈസ്റ്റിലെ വിവിധ യുഎസ് സൈനിക താവളങ്ങൾക്ക് വ്യാപക നാശനഷ്ടമുണ്ടായതായി സൂചിപ്പിക്കുന്ന പുതിയ ചിത്രങ്ങൾ പുറത്തുവന്നു. യുഎസ് സൈനികരിൽ നിന്ന് ലഭിച്ച…

ഹൂത്തികളെ നേരിടാൻ സൗദിയുടെ തന്ത്രമാറ്റം; പതിറ്റാണ്ടുകളുടെ ശത്രുത മറന്ന് ഇസ്രായേലിന്റെ സഹായം തേടി സൗദി

യെമനിലെ ഹൂത്തി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ അവരെ നേരിടാൻ സൗദി അറേബ്യ പുതിയ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ശത്രുപക്ഷമായി കണക്കാക്കിയിരുന്ന ഇസ്രായേലിൽ നിന്ന് രഹസ്യാന്വേഷണ…

സൗദിയിലെ എണ്ണ ഉത്പാദനം 1990 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക്

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ രൂക്ഷമായതോടെ സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ വൻ ഇടിവ്. ഓഗസ്റ്റിൽ പ്രതിദിന ഉത്പാദനം ഏകദേശം 1.9 ദശലക്ഷം ബാരൽ കുറഞ്ഞ് 6.238…