പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കെ. മുരളീധരൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുന്നണിയുടെ സ്ഥാനാർഥിയാകണം എന്ന നിർദേശം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുരളീധരനെ അറിയിക്കുകയായിരുന്നു . കെപിസിസി…

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയും: അമിത് ഷാ

നക്സലുകളെ ഉന്മൂലനം ചെയ്തതുപോലെ നുഴഞ്ഞുകയറ്റക്കാരെയും ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അസമിലെ കാംരൂപിൽ പോലീസ് വകുപ്പിന്റെ 10-ാം ബറ്റാലിയന്റെ പുതിയ…

യൂത്ത് കോൺഗ്രസ് അതിക്രമം വി.ഡി. സതീശന്റെ നിർദ്ദേശ പ്രകാരം: മന്ത്രി വീണാ ജോർജ്

യൂത്ത് കോൺഗ്രസ് തന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ട് നിർദ്ദേശം നൽകിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ആരോപിച്ചു.…

കൊച്ചിയിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്; നാലാം പ്രതിയായ കോട്ടയം സ്വദേശിയെ ഹൈക്കോടതി വെറുതെ വിട്ടു

എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയായ കോട്ടയം സ്വദേശി വിഷ്ണുവിനെ ഹൈക്കോടതി വെറുതെ വിട്ടു. പണം നൽകി പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്ന് ലഹരി…

ബംഗ്ലാദേശ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 43 എംപിമാർ കൊലപാതക കുറ്റം നേരിടുന്നവർ

ബംഗ്ലാദേശിൽ കഴിഞ്ഞയാഴ്ച നടന്ന പതിമൂന്നാമത് ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട 43 പാർലമെന്റ് അംഗങ്ങൾ (എം‌പിമാർ) സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്ന് രാജ്യത്തെ ഒരു പ്രമുഖ…

പ്രസവവേദന സഹിക്കാൻ വയ്യാതെ ഗർഭിണിയായ സ്ത്രീ കത്തി ഉപയോഗിച്ച് വയറു മുറിച്ചു

‘അമ്മ’ എന്ന വിളിക്കായി ഒരു സ്ത്രീ അനുഭവിക്കുന്ന ആഗ്രഹം, ആ വിളി സ്വീകരിക്കാൻ അവൾ അനുഭവിക്കുന്ന വേദന പോലെ തന്നെ വലുതാണ്. എന്നാൽ, ആ വേദന തകർന്നാൽ…

കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ല: പി സതീദേവി

കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ പി സതീദേവി . പത്തനംതിട്ട പ്രസ്സ് ക്ലബും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ചേര്‍ന്ന് സംഘടിപ്പിച്ച…

കൊട്ടാരക്കരയിലെ സ്ഥാനാർഥിത്വം; അഖിൽ മാരാറിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ബിജെപി

അഖിൽ മാരാർ കൊട്ടാരക്കരയിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് വ്യക്തമാക്കി.…

തമിഴ് രാഷ്ട്രീയത്തിൽ വഴിത്തിരിവ്; ‘ക്യാപ്റ്റൻ’ പാർട്ടി സ്റ്റാലിന്റെ സഖ്യത്തിൽ ചേരുന്നു

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾ മാറിമറിയുകയാണ് . വർഷങ്ങളായി എതിരാളികളായ ഭരണകക്ഷിയായ ഡിഎംകെയും പ്രതിപക്ഷ ഡിഎംഡികെ പാർട്ടികളും തമ്മിലുള്ള സഖ്യത്തിന് അന്തിമരൂപം ലഭിച്ചു. വ്യാഴാഴ്ച, ഡിഎംഡികെ മേധാവി…

ആറന്മുളയിൽ ‘കെട്ടിയിറക്കുന്ന’ സ്ഥാനാർഥികൾ വേണ്ട: അബിൻ വർക്കിക്കെതിരെ ഡിസിസിയുടെ എതിർപ്പ്

ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) രംഗത്തെത്തി. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുകയും, മണ്ഡലവുമായി ബന്ധമില്ലാത്ത…