ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ വീഴ്ച: വിശദമായ അന്വേഷണത്തിന് മന്ത്ര വീണാ ജോർജിന്റെ ഉത്തരവ്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് വിശദമായ അന്വേഷണത്തിന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. സംഭവം അത്യന്തം…

ആഫ്രിക്കയിൽ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കാൻ യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ (EU) രാജ്യങ്ങൾക്ക് പുറത്തായി കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ഗ്രീസ് നാല് യൂറോപ്യൻ സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി രാജ്യത്തിന്റെ കുടിയേറ്റ മന്ത്രി താനോസ്…

ഗുജറാത്തിലെ അംബാജി ക്ഷേത്രത്തിന് 27.5 കോടി രൂപ സംഭാവന നൽകി അനന്ത് അംബാനി

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് . ഗുജറാത്തിലെ പ്രശസ്തമായ അംബാജി ക്ഷേത്രത്തിന് 27.5 കോടി രൂപയുടെ വൻ സംഭാവന…

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ…

ഗാർഹിക പീഡനം നിയമവിധേയമാക്കി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ സ്ത്രീകൾക്ക് വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കുന്ന താലിബാൻ, അടുത്തിടെ ഗാർഹിക പീഡനത്തെ പിന്തുണയ്ക്കുന്ന മനുഷ്യത്വരഹിതമായ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പുരുഷന്മാർ…

നിയമസഭ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളെ അണിനിരത്തി ബിജെപി; 35 മണ്ഡലങ്ങളുടെ സാധ്യതാപട്ടിക കേന്ദ്രത്തിന്

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനൊരുങ്ങി ബിജെപി. 35 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ സാധ്യതാപട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ആദ്യഘട്ടത്തിൽ ‘എ ക്ലാസ്’ മണ്ഡലങ്ങളിലെ…

‘ബിയോണ്ട് ദ് കേരള സ്റ്റോറി’: വിദ്വേഷ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദ് കേരള സ്റ്റോറി’ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വർഗീയ നിറമുള്ള രംഗങ്ങളും ഡയലോഗുകളും…

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയാണ് രാഹുൽ ഗാന്ധി : കേന്ദ്രമന്ത്രി കിരൺ റിജിജു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനും മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വികാരാധീനമായ പരാമർശങ്ങൾ നടത്തി. രാഹുൽ ഗാന്ധിക്ക് ഇന്ത്യാ…

മന്ത്രിയുടെ ഭീഷണി കയ്യിൽ വച്ചാൽ മതി; സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിച്ചതിൽ വിഡി സതീശൻ

സംസ്ഥാനത്ത് ബാറുകളുടെ സമയം പുനക്രമീകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറുപടി നൽകി.…

നവകേരള സർവ്വേ ; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളാ സർക്കാർ

നവകേരള സർവ്വേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർവ്വേ നടത്താനാകില്ലെന്നും ഇത് സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണെന്നും…