തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ് ബംഗാൾ നിയമസഭയിൽ നാടകീയ നീക്കങ്ങൾ

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തി നിയമസഭയിൽ നാടകീയ നീക്കങ്ങൾ. തൃണമൂൽ കോൺഗ്രസിൽ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട പ്രമുഖ നേതാവും എം.എൽ.എയുമായ ഋതബ്രത ബാനർജിയെ സംസ്ഥാന…

വിവാദങ്ങളെ അതിജീവിച്ച ‘ട്രബിൾ ഷൂട്ടർ’; പ്രതിസന്ധികളിൽ നിന്ന് കർണാടകയുടെ അധികാരക്കസേരയിലേക്ക് ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ യാത്ര

നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾ, അധികാര വടംവലികൾ, കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, ജയിൽവാസം എന്നിവയെല്ലാം അതിജീവിച്ച് ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ ഒടുവിൽ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക്…

സതീശന്റെ ഏകാധിപത്യം നിയന്ത്രിക്കാൻ ഹൈക്കമാൻഡ്; കേരളത്തിലും കർണാടക മോഡൽ കോർ കമ്മിറ്റി വരുന്നു

സംസ്ഥാന ഭരണത്തിൽ മറ്റ് മന്ത്രിമാരെയും ഘടകകക്ഷികളെയും നോക്കുകുത്തിയാക്കി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ ശൈലിക്കെതിരെ യു.ഡി.എഫിലും കോൺഗ്രസിനുള്ളിലും വൻ പടപ്പുറപ്പാട്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നടപടികൾക്ക് തടയിടാൻ…

ഹോർമുസ് കടലിടുക്കിൽ യു.എസ്-ഇറാൻ ഏറ്റുമുട്ടൽ; ബഹ്‌റൈനിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം

പേർഷ്യൻ ഗൾഫ് മേഖലയിൽ യു.എസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സും തമ്മിൽ അതിശക്തമായ സൈനിക ഏറ്റുമുട്ടൽ. അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ബഹ്‌റൈനിലെ യു.എസ് അഞ്ചാം…

ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ജനഗണമനയും വന്ദേമാതരവും പാടിയേ തീരൂ; മദ്രസകളിലെ ദേശീയഗീത നിർബന്ധമാക്കലിൽ ഉറച്ച് സുവേന്ദു അധികാരി

പശ്ചിമബംഗാളിലെ എല്ലാ സ്കൂളുകളിലും മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കിയ തീരുമാനത്തിൽ ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും…

മാപ്പെഴുതി നൽകിയ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്; വി. മുരളീധരന് മറുപടിയുമായി പി.എ. മുഹമ്മദ് റിയാസ്

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കാൻ ഇറങ്ങുന്നതെന്നും എന്നാൽ കോലമല്ല, സ്വന്തം ശരീരം കത്തിച്ചാൽ പോലും തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മുൻ…

ഏഴ് വർഷത്തെ അധ്യക്ഷപദവി, അല്ലെങ്കിൽ പുറത്തേക്ക്; ബി.ജെ.പിക്ക് കർശന ഉപാധികളുമായി അണ്ണാമലൈ

തമിഴ്‌നാട് ബി.ജെ.പിയിൽ വൻ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കടുത്ത നിലപാടുകളുമായി രംഗത്ത്. പാർട്ടി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ അതീവ കർശനമായ…

ഉമ്മൻ ചാണ്ടിയുടെ ബയോപിക് എന്റെ സ്വപ്നം, നായകനായി മമ്മൂട്ടി വരണം; ആഗ്രഹം തുറന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ

ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവേശം നിറഞ്ഞ ജീവിതകഥ വെള്ളിത്തിരയിലെത്തിക്കുക എന്നത് തന്റെ വലിയൊരു സ്വപ്നമാണെന്ന് മകനും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ. പ്രശസ്ത…

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റം; ഭരണത്തിന്റെ ഇടനാഴികളിൽ പവർ ബ്രോക്കർമാർ അഴിഞ്ഞാടും: പിണറായി വിജയൻ

സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം എല്ലാവിധ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിയമസഭയിൽ കുറ്റപ്പെടുത്തി. പുതിയ സർക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും പ്രതികാരബുദ്ധിയോടെയുമാണ് സ്ഥലമാറ്റങ്ങൾ…

നീ ഭ്രാന്തനാണ്, ഞാൻ ഇല്ലായിരുന്നെങ്കിൽ നീ ജയിലിലായേനെ; ഇറാൻ ചർച്ചകൾ അട്ടിമറിച്ചതിന് നെതന്യാഹുവിനെതിരെ ട്രംപ്

ലെബനനിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അതിരുകടക്കുന്നതിലും സംഘർഷം രൂക്ഷമാകുന്നതിലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനൻ തലസ്ഥാനമായ…