ബിജെപിയിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി; ദേശീയ നേതൃത്വം അംഗീകരിച്ചു

ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, ബി.ജെ.പി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ നേതാവുമായ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡൽഹിയിൽ ബി.ജെ.പി ദേശീയ…

വകുപ്പ് തർക്കത്തിൽ മന്ത്രി രാജിവെച്ചു; കർണാടകയിൽ കോൺഗ്രസ് സർക്കാർ തകർച്ചയിലേക്ക്, ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യതയെന്ന് ബി.ജെ.പി

ജലവിഭവ മന്ത്രി രാമലിംഗ റെഡ്ഡിയുടെ രാജിയെത്തുടർന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി പ്രതിപക്ഷമായ ബി.ജെ.പി. ജനക്ഷേമത്തേക്കാൾ ഭരണകക്ഷിയെ നയിക്കുന്നത് കസേര മോഹമാണെന്നും സമുദായ സമത്വത്തെക്കുറിച്ച്…

മന്ത്രിസ്ഥാനം ഒഴിയുന്നുവെന്നത് ‘സിനിമാ കഥ’; വ്യാജവാർത്തകൾക്കെതിരെ പരിഹാസവുമായി സുരേഷ് ഗോപി

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി താൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വാർത്തകളോട്…

യു.ഡി.എഫ് ധവളപത്രം പൊതുമേഖലയെ തകർക്കാൻ; കേന്ദ്ര അവഗണനയിൽ ഭരണപക്ഷം മൗനം പാലിക്കുന്നു: ടി.പി. രാമകൃഷ്ണൻ

സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ വിമർശിച്ച് പ്രതിപക്ഷം പുറത്തിറക്കിയ ധവളപത്രം പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.…

ആരോഗ്യ മേഖലയിൽ സ്വകാര്യ നിക്ഷേപം അനിവാര്യം, പരാതി പരിഹാരത്തിന് ‘കായകൽപ്പം’ അദാലത്ത്: മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ആരോഗ്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സ്വകാര്യ നിക്ഷേപം അനിവാര്യമായി വന്നേക്കാമെന്നും ആരോഗ്യ-ദേവസ്വം…

“കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ഉന്നത നേതാവ് ഫോൺ പോലും എടുക്കുന്നില്ല”; സി.പി.എമ്മിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടിയിൽ നിന്നും തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയാണെന്ന് തുറന്നുപറഞ്ഞ് ഭാര്യ വിനോദിനി…

പാശ്ചാത്യ സിനിമകളോട് ‘ബൈ’; കവചിത രാക്ഷസൻ ‘ടെർമിനേറ്ററിന്’ പുതിയ റഷ്യൻ പേരിട്ട് പുടിന്റെ സൈന്യം

ഹോളിവുഡ് ആക്ഷൻ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് സുപരിചിതമായ പേരാണ് ‘ടെർമിനേറ്റർ’. എന്നാൽ, യുദ്ധക്കളത്തിൽ ശത്രുക്കളെ തരിപ്പണമാക്കാൻ റഷ്യൻ സൈന്യം ഉപയോഗിച്ചിരുന്ന തങ്ങളുടെ വിഖ്യാത കവചിത വാഹനമായ BMPT…

സമുദ്രത്തിലെ സിഗ്നലുകൾ; അന്തർവാഹിനികൾ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് നിങ്ങൾക്കറിയാമോ

കരയിൽ നമ്മുടെ മൊബൈൽ ഫോണുകൾക്ക് ചെറിയൊരു റേഞ്ച് കുറഞ്ഞാൽ പോലും നമ്മൾ അസ്വസ്ഥരാകാറുണ്ട്. എന്നാൽ ഒരു മാസത്തിലധികം കാലം സമുദ്രത്തിന്റെ ആയിരക്കണക്കിന് അടി ആഴത്തിൽ, വെളിച്ചം പോലും…

ഏക രാജ്യസഭാ സീറ്റ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് നൽകി വിജയ്

തമിഴ്‌നാട്ടിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച ഏക സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകി തമിഴക വെട്രി കഴകം . എ.ഐ.സി.സി ഭാരവാഹിയായ പ്രവീൺ ചക്രവർത്തി ഈ സീറ്റിൽ…

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ്…