ഇറാൻ – യുഎഇ യുദ്ധം അടുക്കുന്നു; ഗൾഫ് മേഖലയിൽ നിഷ്പക്ഷതയുടെ അന്ത്യമോ?

ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഏറെ തന്ത്രപ്രധാനമായ പേർഷ്യൻ ഗൾഫ് മേഖല വീണ്ടുമൊരു യുദ്ധഭീതിയുടെ നിഴലിലാണ്. ഒരു വശത്ത് ഇസ്രായേലും അമേരിക്കയും, മറുവശത്ത് ഇറാനും നേരിട്ടുള്ള യുദ്ധത്തിലേക്ക് കടന്നതോടെ, ഇരുകൂട്ടരുടെയും…

പ്രധാനമന്ത്രിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തി; കർണാടകയുടെ മേക്കേദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യം

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്ത് വെച്ച്…

പിണറായിക്കെതിരായ ഇഡി റെയ്ഡ്: കേന്ദ്ര നീക്കത്തിനെതിരെ ദേശീയ നേതാക്കൾ; കോൺഗ്രസിന്റെ മൗനത്തിനെതിരെ രൂക്ഷവിമർശനം

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം 12 ഇടങ്ങളിൽ ഇഡി നടത്തിയ പരിശോധന ദേശീയ രാഷ്ട്രീയത്തിൽ വൻ ചർച്ചയാകുന്നു. ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്ന്…

പിണറായിക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയാടൽ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിൻ

കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നടത്തിയ റെയ്ഡിനെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ…

ഇഡി റെയ്ഡിന് പിന്നാലെ രാഷ്ട്രീയ പോര് തെരുവിലേക്ക്; ഷോൺ ജോർജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ മാർച്ച്, ബിജെപിയുമായി സംഘർഷം

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ സംഘർഷം കടുക്കുന്നു. മാസപ്പടി കേസിൽ പിണറായി വിജയനും മകൾ വീണ…

അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാകിസ്ഥാൻ ഉചിതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണെന്നും, പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും അന്താരാഷ്ട്ര തത്വങ്ങൾ അവർ…

വോട്ടർപട്ടികയിലെ തീവ്രപരിഷ്‌കരണത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ശരിവെച്ചു

വോട്ടർപട്ടികയിലെ തീവ്രപരിഷ്‌കരണ (SIR ) നടപടികൾക്ക് പൂർണ്ണമായ നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്ന് സുപ്രീം കോടതി. ഇലക്ടറൽ റോളുകളുടെ എസ്‌ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം പരമോന്നത കോടതി…

കർണാടകയിലെ പടയൊരുക്കം പൂർത്തിയായി; കനകപുരയിലെ ‘ കരുത്തൻ ‘ ഇനി മുഖ്യമന്ത്രി കസേരയിലേക്ക്

രാജ്യത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കർണാടകയിലെ അധികാര വടംവലികൾക്ക് ഒടുവിൽ ശുഭപര്യവസായം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് ഡി.കെ. ശിവകുമാർ…

ഇഡി റെയ്ഡിനെക്കുറിച്ച് ആഭ്യന്തര വകുപ്പിനോ പോലീസിനോ വിവരമില്ല; ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ആരോപണം സ്ഥിരം പല്ലവി: രമേശ് ചെന്നിത്തല

സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോ പോലീസിനോ മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന്…

യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ പണം വാങ്ങിയിട്ടും ഇഡിക്ക് അനക്കമില്ല; വേട്ടയാടൽ പിണറായിയുടെ മകളായതിനാൽ: എം.വി. ഗോവിന്ദൻ

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ നേതാക്കളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെതിരെ കടുത്ത രാഷ്ട്രീയ പ്രതിരോധവുമായി സി.പി.ഐ.എം. നിലവിലെ…