വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നഗ്നമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പകൽക്കൊള്ളക്കാർക്ക് സർക്കാർ പരസ്യമായി…

നിരാഹാര സമരപ്പന്തൽ പൊളിച്ചുനീക്കി; ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷം

ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെത്തുടർന്ന് സംഘർഷം. ക്യാമ്പസിനുള്ളിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർഥി യൂണിയൻ…

അമേരിക്കയിലേക്ക് റഷ്യൻ ഡീസൽ; മൂന്ന് ടാങ്കറുകൾ പുറപ്പെട്ടു, ഇന്ധനവില കുറയ്ക്കാൻ ട്രംപിന്റെ നീക്കം

അമേരിക്കയിലേക്ക് ഡീസൽ ഇന്ധനം എത്തിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ അയച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിയെന്ന്…

അമേരിക്കയും ഇസ്രയേലും ആക്രമിച്ചാൽ ഗൾഫിലെ ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ

അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ കടലിനടിയിലുള്ള ഇന്റർനെറ്റ് കേബിളുകൾ തകർക്കാൻ ഇറാൻ വിശദമായ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട്. ഇറാനിലെ രണ്ട് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ…

‘വോട്ട് ചോരി’ക്കെതിരെ മഹാറാലി; പത്ത് ലക്ഷം പേരെ അണിനിരത്താൻ ഇന്ത്യാ സഖ്യം; വേണുഗോപാൽ യുപി, ഹരിയാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

‘വോട്ട് ചോരി’ക്കെതിരെ നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാൻ കോൺഗ്രസ് നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും മുതിർന്ന…

ചൈനീസ് സൈന്യത്തിന്റെ പട്രോളിങ് നടപടികളിൽ മാറ്റം; അതിർത്തിയിൽ സംഘർഷാവസ്ഥയുണ്ടാകാമെന്ന് കേന്ദ്രം

ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈന്യം നിർദിഷ്ട പട്രോളിങ് നടപടിക്രമങ്ങളിൽനിന്ന് വ്യതിചലിച്ച് പ്രവർത്തിക്കുമ്പോൾ സംഘർഷാവസ്ഥ ഉടലെടുക്കാറുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ചൈനീസ് സൈനികരുമായി…

സിപിഐഎമ്മുമായി ഇടഞ്ഞ് പി.പി. ദിവ്യ; അനുനയ നീക്കവുമായി കേന്ദ്രനേതൃത്വം

വിപുലീകൃത ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കുപിന്നാലെ പാർട്ടിയുമായി അകൽച്ചയിലാണെന്ന സൂചന നൽകിയ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സിപിഐഎം കേന്ദ്രനേതൃത്വം ഇടപെടുന്നു.…

ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകുന്നത് അവസാനിപ്പിക്കണം; മോദിയോട് മൂന്ന് ചോദ്യങ്ങളുമായി മല്ലികാർജുൻ ഖാർഗെ

ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷത്തെ വിമർശിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിനെയും രാജ്യത്തെ…

എസ്‌ഐആർ വിരുദ്ധ പ്രതിഷേധം: ബോണ്ടിനെതിരായ നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

എസ്‌ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. അന്വേഷണകാലത്ത് സമാധാനം പാലിക്കുന്നതിനും കീഴ്‌ക്കോടതിയിൽ ഹാജരാകുന്നതിനുമായി 10,000 രൂപയുടെ സമാധാന…

സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ…