ഹോർമുസ് വിഷയത്തിൽ ഒമാനിന് ട്രംപിന്റെ മുന്നറിയിപ്പ്; ഇറാനുമായി സഹകരിച്ചാൽ ഗുരുതര പ്രത്യാഘാതമെന്ന് ഭീഷണി

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇറാനുമായി ഒമാൻ സഹകരിക്കുന്നത് അമേരിക്ക അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള സഹകരണം തുടർന്നാൽ…

അബ്ദുള്ളക്കുട്ടിക്ക് ദേശീയ നേതൃത്വത്തിൽ സ്ഥാനം നഷ്ടം; കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപി ദേശീയ സെക്രട്ടറിമാർ

ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണിയുമായി പുതിയ ഭാരവാഹി പട്ടിക പാർട്ടി പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി നിയമിതരായി. നിലവിൽ…

ആദിത്യന് വീടായി കൃഷിമന്ത്രിയുടെ ഉറപ്പിൽ

കളമശ്ശേരി: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.…

ഗാസ നിരായുധീകരണത്തിന് വീണ്ടും പ്രതിബദ്ധത അറിയിച്ച് ഹമാസ്; അമേരിക്കയുമായി നേരിട്ടുള്ള ചർച്ച നടന്നു

ഗാസയെ നിരായുധീകരിക്കാനും സൈനികവൽക്കരണം അവസാനിപ്പിക്കാനുമുള്ള പ്രതിബദ്ധത ഹമാസ് വീണ്ടും ആവർത്തിച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെഡ് കുഷ്‌നറുമായി നടന്ന നേരിട്ടുള്ള കൂടിക്കാഴ്ചയിലാണ്…

പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ സോഷ്യൽ മീഡിയയിലും ചർച്ച; 24 മണിക്കൂറിനിടെ 1.6 ലക്ഷം ഫോളോവേഴ്‌സുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതേ പേരിൽ ആരംഭിച്ച ഒരു…

ഇറാൻ യുദ്ധത്തിന് ട്രംപ് ഭരണകൂടത്തിന് പദ്ധതിയില്ലായിരുന്നെന്ന് സെനറ്റർ റൂബൻ ഗാലെഗോ; പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നത് അമേരിക്കൻ സൈനികർക്ക്

ഇറാനുമായുള്ള സംഘർഷത്തിലേക്ക് വ്യക്തമായ പദ്ധതിയോ എക്സിറ്റ് തന്ത്രമോ നിർവചിക്കപ്പെട്ട ദൗത്യമോ ഇല്ലാതെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പ്രവേശിച്ചതെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റർ റൂബൻ ഗാലെഗോ ആരോപിച്ചു.…

യാത്രാരേഖകൾ കർശനമായി പരിശോധിക്കണം; വിമാനക്കമ്പനികൾക്ക് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശം

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ യാത്രാരേഖകൾ പൂർണമായും ശരിവെച്ച ശേഷമേ യാത്ര അനുവദിക്കാവൂവെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ…

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരും; എല്ലാ സംവിധാനങ്ങളും വിനിയോഗിക്കുന്നുവെന്ന് സുരേഷ് ഗോപി

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായേക്കാവുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ഗോൾഡൻ…

തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നുവെന്ന് ഉദയനിധി സ്റ്റാലിൻ; ലഹരിമാഫിയക്കെതിരെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി സി. ജോസഫ് വിജയ് നയിക്കുന്ന സർക്കാർ 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ തമിഴ്‌നാട് നിയമസഭയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി.…

ഐഷി ഘോഷിന്റെ പരിപാടിക്ക് കണ്ണൂർ സർവകലാശാലയിൽ അനുമതി നിഷേധം; പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്‌എഫ്‌ഐ

ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും വിദ്യാർഥി നേതാവുമായ ഐഷി ഘോഷ് പങ്കെടുക്കാനിരുന്ന പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. പാലയാട് ക്യാമ്പസിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ‘ഷീ…