അയോധ്യ രാമക്ഷേത്രത്തിൽ എന്താണ് സംഭവിക്കുന്നത്? അഞ്ച് കോടി രൂപയുടെ സ്വർണ്ണ രാമായണത്തിന് എന്ത് സംഭവിച്ചു?

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിലെ ക്രമക്കേടുകൾ വിവാദമായിരിക്കെ, ക്ഷേത്രത്തിന് സമർപ്പിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പൂശിയ ‘രാമചരിതമാനസം’ ഗ്രന്ഥം അപ്രത്യക്ഷമായെന്ന ആരോപണവുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി…

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം; സർക്കാർ അനുമതിക്ക് ശേഷം മാത്രം നടപടികളെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്ത്. കേരള സർക്കാരിന്റെ…

ഊരാളുങ്കലിന് വീണ്ടും ടെൻഡർ ഇളവ്; 46 അക്രഡിറ്റഡ് ഏജൻസികളുടെ അംഗീകാരം പുതുക്കി ധനവകുപ്പ്

സർക്കാർ പദ്ധതികളുടെ കരാറുകൾ ടെൻഡർ നടപടിക്രമങ്ങളിൽ നിന്ന് ഇളവ് നൽകി ഏറ്റെടുക്കാനുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടെയുള്ള അക്രഡിറ്റഡ് ഏജൻസികളുടെ അവകാശം ധനവകുപ്പ് പുതുക്കി…

കോടതികളിലെ AI ഉപയോഗം: അവസരങ്ങളും ആശങ്കകളും

നിയമരംഗത്ത് കൃത്രിമബുദ്ധിയുടെ (AI) ഉപയോഗം വ്യാപകമാകുന്നതിനിടെ, അതിന്റെ വിശ്വാസ്യതയും ഉത്തരവാദിത്തവും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നു. വ്യാജവും AI സൃഷ്ടിച്ചതുമായ നിയമ അവലംബങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില ഉത്തരവുകൾ സുപ്രീം…

ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ റഷ്യയും അമേരിക്കയും പ്രത്യേക ഉത്തരവാദിത്തം വഹിക്കുന്നു: പുടിൻ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആശംസകൾ നേർന്നു. ആഗോള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ റഷ്യയും…

തൃണമൂൽ കോൺഗ്രസ് ബംഗാൾ അധ്യക്ഷയായി മമത ബാനർജി സ്വയം പ്രഖ്യാപിച്ചു; വിമതർക്കെതിരെ കടുത്ത മുന്നറിയിപ്പ്

പാർട്ടിക്കുള്ളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസിന്റെ പശ്ചിമ ബംഗാൾ സംസ്ഥാന അധ്യക്ഷ പദവി മമത ബാനർജി നേരിട്ട് ഏറ്റെടുത്തു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചതിന് പിന്നാലെയാണ്…

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന നിലപാടിൽ മാറ്റമില്ല; സിപിഐ ഉറച്ചുനിൽക്കുന്നു: കെ രാജൻ

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നൽകണമെന്ന ആവശ്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് മുൻമന്ത്രി കെ. രാജൻ. ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അതേ നിലപാടിലാണ് പാർട്ടി…

വിഴിഞ്ഞം; മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല; അദാനിയെ കോൺഗ്രസുമായി കൂട്ടിക്കെട്ടരുത്: മുല്ലപ്പള്ളി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയിലും പാർട്ടിയിലും ചർച്ച നടത്തിയ ശേഷമേ…

അദാനി കേരളത്തിലും സൂപ്പർ സർക്കാരോ? ; വിഴിഞ്ഞം ഓഹരി കൈമാറ്റം: സെബിക്ക്കത്തെഴുതി പിണറായി വിജയൻ;

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക്പരാതി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതു…

ആഗോള ഇന്ധന പ്രതിസന്ധിയിലും ഇന്ത്യയെ സുരക്ഷിതമായി നയിച്ചു; ‘ഇന്ത്യ ഫസ്റ്റ്’ നയത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി

ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിലും കേന്ദ്ര സർക്കാരിന്റെ ‘ഇന്ത്യ ഫസ്റ്റ്’ നയവും നയതന്ത്ര ഇടപെടലുകളും രാജ്യത്തെ ഇന്ധന ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര…