സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 6-ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂലൈ…

പാകിസ്ഥാനിലെ 23 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം; ജെയ്‌ഷ്-ലഷ്‌കർ നേതാക്കളും പട്ടികയിൽ

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന 23 പേരെ കേന്ദ്ര സർക്കാർ തീവ്രവാദികളായി പ്രഖ്യാപിച്ചു. ജെയ്‌ഷെ മുഹമ്മദ് , ലഷ്‌കർ-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകളിലെ…

ഖമേനിയുടെ ശവസംസ്കാരത്തിന് ഒരാഴ്ച സമയം നൽകിയത് ഞങ്ങളാണ്; വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രംപ്

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഖമേനിയുടെ…

‘എസ്‌ഐആർ’ എന്ന പേരിൽ ബിജെപി ഇഷ്ടാനുസൃത വോട്ടർ പട്ടിക തയ്യാറാക്കാൻ ശ്രമിക്കുന്നു, ത്രിപുരയിലും അതേ ഭയം: മണിക് സർക്കാർ

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയെ ചുറ്റിപ്പറ്റി ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ത്രിപുര മുഖ്യമന്ത്രിയും സിപിഐ(എം) നേതാവുമായ…

ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം അദാനിയെ സഹായിക്കാൻ; ഗുരുതര ആരോപണവുമായി കെ.കെ. രാഗേഷ്

വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരെ അടിയന്തരമായി മാറ്റിയ നടപടി അദാനി ഗ്രൂപ്പിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം…

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസ്

പത്തനംതിട്ടയിൽ 13 വയസുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ സഹപാഠികളായ എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേരെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണസംഘം…

യുദ്ധത്തിന്റെ ഏറ്റവും വേദനാജനകമായ മുഖം; ഖമേനിയുടെ അന്ത്യയാത്രയിൽ കണ്ണീരായി 14 മാസം പ്രായമുള്ള ചെറുമകളുടെ ശവപ്പെട്ടി

ടെഹ്‌റാനിൽ ആരംഭിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു കൊച്ചു ശവപ്പെട്ടിയാണ്. ദേശീയ പതാകയിൽ പൊതിഞ്ഞ്…

ബിജെപി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകൾ സർക്കാർ സ്വീകരിച്ച് നടപ്പാക്കുന്നതിനെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്നു: രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് ഓഹരികൾ കൈമാറുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ . ഇത്തരത്തിലുള്ള ഓഹരി കൈമാറ്റങ്ങൾ സർക്കാരിനെ…

എത്തനോൾ കലർത്തിയ E20 പെട്രോളിനെതിരായ സോഷ്യൽ മീഡിയാ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; വിശദീകരണവുമായി കേന്ദ്ര സർക്കാർ

എത്തനോൾ കലർത്തിയ E20 പെട്രോൾ വാഹനങ്ങൾക്ക് ദോഷകരമാണെന്നും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നുവെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. ഇത്തരത്തിലുള്ള അവകാശവാദങ്ങൾ ശാസ്ത്രീയ…

തങ്ങളെ വിമർശിച്ച് ശിവൻകുട്ടിയുടെ കത്ത്; മുഖ്യമന്ത്രിയോട് നിലപാട് വ്യക്തമാക്കാനോ ലീഗ് മന്ത്രിമാരെ രാജിവെപ്പിക്കാനോ തയ്യാറാകണമെന്ന് ആവശ്യം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തയച്ച് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്,…