രാമക്ഷേത്ര ഫണ്ട് വിവാദം; കുറ്റക്കാർക്ക് കർശന ശിക്ഷ വേണമെന്ന് ആർഎസ്എസ്

അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് ക്രമക്കേട് ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഹിന്ദു വിശ്വാസികളെയും രാമഭക്തരെയും ആഴത്തിൽ വേദനിപ്പിക്കുന്ന സംഭവമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി…

തക്ഷശില പൈതൃക കേന്ദ്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആശങ്ക; പാകിസ്ഥാനോട് വിശദീകരണം തേടി യുനെസ്കോ

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘തക്ഷശില ‘ പുരാവസ്തു സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തി യുനെസ്കോ. മൊഹ്‌റ മൊറാഡു, സിർകാപ്പ് എന്നീ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ…

രാമക്ഷേത്ര ഫണ്ട് ദുരുപയോഗം; ബിജെപിക്കെതിരെ മഹാരാഷ്ട്രയിലെ എല്ലാ പ്രധാന രാമക്ഷേത്രങ്ങളിലും ഹനുമാൻ ക്ഷേത്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും: ഉദ്ധവ് താക്കറെ

അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. വിഷയത്തിൽ ബിജെപി രാജ്യത്തോട് വ്യക്തമായ വിശദീകരണം നൽകണമെന്നും…

വിസയില്ലാതെ ഐസ്‌ലാൻഡിലേക്ക്; 90 രാജ്യക്കാർക്ക് പ്രവേശനാനുമതി

ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐസ്‌ലാൻഡ്, ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 90-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. ബ്രസീൽ, ജപ്പാൻ,…

രണ്ട് പതിറ്റാണ്ടിന് ശേഷം 10 സർക്കുലർ റോഡിനോട് വിട; സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞ് റാബ്രി ദേവി

ബിഹാർ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ വിലാസങ്ങളിലൊന്നായ പട്നയിലെ 10 സർക്കുലർ റോഡിലുള്ള സർക്കാർ ബംഗ്ലാവ് ഏകദേശം 20 വർഷത്തെ താമസത്തിന് ശേഷം മുൻ മുഖ്യമന്ത്രി റാബ്രി ദേവി…

വിഴിഞ്ഞം ഓഹരി കൈമാറ്റം; നിയമനടപടിക്കൊരുങ്ങി സർക്കാർ, ദുരൂഹത ആരോപിച്ച് പ്രതിപക്ഷം

എംഎസ്‌സിക്ക് കൈമാറാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ നിർണായക ഇടപെടലിലേക്ക്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരം അദാനി ഗ്രൂപ്പ് ആദ്യം ഓഹരി വിപണികളെയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്…

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ പൊലീസ്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം…

യുകെയിൽ ഗാർഹിക സമ്പത്ത് കുത്തനെ ഇടിഞ്ഞു; കോവിഡ് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയെന്ന് റിപ്പോർട്ട്

കോവിഡ്-19 മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഗാർഹിക സമ്പത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് യുകെയിലാണെന്ന് യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് 2026 വ്യക്തമാക്കുന്നു.…

ജീവിതത്തിൽ പ്രതീക്ഷ കൈവിടരുത്, മറ്റുള്ളവർക്കായി ജീവിക്കണം: മോഹൻ ഭാഗവത്

പ്രതികൂല സാഹചര്യങ്ങളിൽ സഹിഷ്ണുതയോടെ നിലകൊള്ളുന്നതാണ് വിജയത്തിന്റെ യഥാർത്ഥ രഹസ്യമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘം മേധാവി മോഹൻ ഭാഗവത്. ജീവിതത്തിൽ വെല്ലുവിളികളും പരാജയങ്ങളും സ്വാഭാവികമാണെന്നും അവയെ ധൈര്യത്തോടെ നേരിടുകയാണ്…

സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം എങ്ങനെ നടന്നു; അദാനി വിശദീകരണം നൽകണമെന്ന് കെ.സി. വേണുഗോപാൽ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപാൽ. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് അദാനി ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.…