വസ്ത്രത്തിന് താഴെ സദാചാര ക്ലാസ്, ചിത്രദുരുപയോഗത്തിന് താഴെ മൗനം; ഇരട്ടത്താപ്പിനെതിരെ ഐശ്വര്യ

മോശം എഐ ചിത്രങ്ങളും മോർഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ തുറന്നടിച്ച് നടി ഐശ്വര്യ ലക്ഷ്മി. പൊതുസ്ഥലങ്ങളിൽ എത്തുന്ന നടിമാരുടെ ശരീരഭാഗങ്ങളിലേക്ക് സൂം ചെയ്ത് ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ…

മൂഡിനനുസരിച്ച് സിനിമയും ഷോയും കണ്ടെത്താം; പുതിയ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

കാഴ്ചക്കാരുടെ മാനസികാവസ്ഥയ്ക്കും താൽപര്യങ്ങൾക്കും അനുസരിച്ച് സിനിമകളും വെബ് സീരീസുകളും കണ്ടെത്താൻ സഹായിക്കുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്. ‘എഐ ഡിസ്കവർ’ (AI Discover) എന്ന പേരിലുള്ള…

ഭാവിയിലേക്ക് പണം സമ്പാദിച്ച് വെക്കേണ്ടതില്ലേ? എഐ ലോകം മാറ്റുമെന്ന് ഇലോൺ മസ്‌ക്

ഭാവിയിൽ പണത്തിന്റെ പ്രാധാന്യം കുറയുമെന്നും സമ്പാദ്യത്തിന് ഇന്നുള്ള പ്രസക്തി നഷ്ടപ്പെട്ടേക്കാമെന്നും ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. കൃത്രിമബുദ്ധിയും (എഐ) റോബോട്ടുകളും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവകരമായ…

എഐ കമ്പനികളുടെ വരുമാനത്തിൽ സംശയം; നിക്ഷേപ പ്രവണതയെ ചോദ്യം ചെയ്ത് ശ്രീധർ വെമ്പു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിലവിലെ നിക്ഷേപ പ്രവണതയെ ‘കുമിള’യെന്ന് വിശേഷിപ്പിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. വിപണിയിലെ അമിത നിക്ഷേപ പ്രവണതയ്ക്ക് ശമനമുണ്ടാകുന്നതുവരെ ഡാറ്റാ സെന്ററുകൾ,…

ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്യുന്നു; എഐ ദുരുപയോഗത്തിൽ ആശങ്ക പങ്കുവെച്ച് ശ്രിയ ശരൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി ശ്രിയ ശരൺ. ഡീപ്പ്ഫേക്ക് വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും വ്യക്തികളുടെ സ്വകാര്യതയ്ക്കും മാനസികമായ ക്ഷേമത്തിനും വലിയ…

സിഗ്നലുകൾ ഇനി സ്വയം തീരുമാനിക്കും; ഡൽഹിയിൽ എഐ അധിഷ്ഠിത ട്രാഫിക് നിയന്ത്രണം

ഡൽഹിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി…

എ.ഐ. ഒരു ബില്യൺ മരണങ്ങൾക്ക് കാരണമാകാം; നിയന്ത്രണങ്ങൾ വേണമെന്ന് ബിൽ ഗേറ്റ്സ്

കൃത്രിമബുദ്ധി (എ.ഐ.) വലിയ തോതിലുള്ള മനുഷ്യനാശത്തിന് കാരണമാകാൻ ശേഷിയുള്ളതാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി. എ.ഐ.യുടെ അതിവേഗ വളർച്ച നിയന്ത്രിക്കണമോ, അതോ ചൈനയുമായുള്ള സാങ്കേതിക…

എഐയുടെ ഡാറ്റാഭാരം ഭൂമിക്ക് താങ്ങാനാകാതെ വരുമ്പോൾ; ഗൂഗിളിന്റെ കണ്ണ് ബഹിരാകാശത്ത്

കൃത്രിമബുദ്ധിയുടെ വളർച്ചയ്ക്കൊപ്പം വർധിക്കുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗത്തിനും പാരിസ്ഥിതിക ആഘാതങ്ങൾക്കും പരിഹാരം തേടി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ഗൂഗിൾ. ‘സൺകാച്ചർ’ പദ്ധതിയുടെ ഭാഗമായി…

ഡ്രോണുകൾക്ക് പിന്നാലെ എഐ ആയുധങ്ങൾ; സൈനിക ശേഷി വർധിപ്പിക്കാൻ ഉത്തരകൊറിയ

ആക്രമണ, പ്രതിരോധ ആയുധ സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഓട്ടോമേഷന്റെയും ഉപയോഗം വ്യാപകമാക്കണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ആയുധങ്ങളുടെ ഉൽപാദനം വർധിപ്പിക്കാനും നിർമാണ സൗകര്യങ്ങൾ കൂടുതൽ…

മനുഷ്യ നിർദേശങ്ങൾ ലംഘിച്ച് എഐ; ഗുരുതര സുരക്ഷാ ആശങ്കകൾ പുറത്ത്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് നീങ്ങുന്നുവോ എന്ന ആശങ്ക ശക്തമാക്കി ഓപ്പൺഎഐയുടെ പുതിയ സുരക്ഷാ റിപ്പോർട്ടുകൾ. എഐ മോഡലുകൾ മനുഷ്യ നിർദേശങ്ങൾ ലംഘിക്കുകയും സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാൻ…