സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ രണ്ട് ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം

ഐസ അധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ശേഷം ഡൽഹി പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് സഹപ്രവർത്തകരുടെയും അനുയായികളുടെയും ആരോപണം. ഇന്ന് കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച ‘ലഹ് രാദോ തിരംഗാ’…

പൊലീസ് അതിക്രമത്തിനെതിരെ ധർണ; ആതിരയെയും ജെബി മേത്തറെയും കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

പൊലീസ് അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച എൻഎസ്‌യുഐ പ്രവർത്തകരെ ഒമ്പത് മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പൊലീസ് മർദനത്തിന് ഇരയായ മലയാളി വിദ്യാർഥി ആതിര, ജെബി…

ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധം; രാഹുലിനെയും പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും…

രാഹുൽ ഗാന്ധിയും പ്രിയങ്കയും പൊലീസ് കസ്റ്റഡിയിൽ; ഡൽഹി ആകാശവാണി ഭവനിൽ സംഘർഷം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചും ഡൽഹിയിൽ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം. പാർലമെന്റിൽ…

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; യൂട്യൂബർ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നടക്കാവിൽ നടന്ന സംഭവത്തിൽ, എരഞ്ഞിപ്പാലത്ത് വച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ…

എംഡിഎംഎ കേസ്: യൂത്ത് കോൺഗ്രസ് നേതാക്കളടക്കം പ്രതികൾ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെയാണ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരുക. പ്രതികൾക്കായി കോൺഗ്രസ്…

ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്ന ആരോപണം തള്ളി ഖത്തർ

ഇറാനിയൻ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു. പ്രാദേശിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇത്തരം അവകാശവാദങ്ങൾ ഉയരുന്നതെന്നും അവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഖത്തർ…

അർജുൻ ആയങ്കിക്ക് മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി; ജാമ്യവും റദ്ദാക്കി

ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ…

ജന്തർ മന്തർ പ്രതിഷേധക്കാർക്കെതിരായ വിവാദ പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ്…