ഫ്രാൻസിലെ രക്തബാങ്കുകൾക്ക് നേരെ സൈബർ ആക്രമണം; പ്ലാസ്മ ശേഖരങ്ങളുടെ താപനില ഉയർത്താൻ ഹാക്കർമാരുടെ ശ്രമം

ഫ്രാൻസിലെ ദേശീയ രക്തബാങ്ക് ശൃംഖലകൾക്ക് നേരെ വ്യാപക സൈബർ ആക്രമണം. 1,900ലധികം ആശുപത്രികളിലേക്ക് രക്തവും രക്തോൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ശൃംഖലയിലെ ശീതീകരണ സംവിധാനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടത്. രക്ത…

അക്രമപ്രതിഷേധങ്ങൾക്ക് കടിഞ്ഞാണിടാൻ ഫ്രാൻസ്; നാശനഷ്ടങ്ങൾക്ക് കൂട്ടപ്പിഴ ചുമത്താൻ ബിൽ

അക്രമാസക്തമായ പ്രതിഷേധങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തവർക്ക് 10,000 യൂറോ (ഏകദേശം 11,100 ഡോളർ) വരെ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന ബില്ലിന് ഫ്രഞ്ച് സെനറ്റ് അംഗീകാരം നൽകി. സംഘത്തിലെ മറ്റുള്ളവർ…

ഫ്രാൻസിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം അക്രമാസക്തം; 143 വർഷം പഴക്കമുള്ള ചരിത്ര കെട്ടിടത്തിന് തീയിട്ടു

ഫ്രാൻസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെയും സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെയും നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. പ്രതിഷേധത്തിനിടെ 143 വർഷം പഴക്കമുള്ള ലിമോജസ് ടൗൺ ഹാൾ കെട്ടിടത്തിന് തീയിട്ടു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ…

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് നിരോധനം ; ജീവനക്കാരുടെ നിയമനത്തിൽ നിബന്ധന പാലിക്കുമെന്ന് ഫ്രാൻസ്

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള…

ഫ്രാൻസിൽ തുടങ്ങി, ബെൽജിയത്തിലും പടർന്നു; വിദ്യാർഥി പ്രതിഷേധം അക്രമാസക്തമാകുന്നു

ഫ്രാൻസിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധം ബെൽജിയത്തിലേക്കും വ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സാഹചര്യങ്ങൾക്കെതിരെ തിങ്കളാഴ്ച ലീജ് മേഖലയിൽ നടന്ന പ്രതിഷേധം നശീകരണ പ്രവർത്തനങ്ങളും തീപിടുത്തവും അറസ്റ്റുമായി സംഘർഷഭരിതമായി. അധ്യാപക…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

അമേരിക്ക നേരിട്ട് ഇടപെടില്ല; ഹൂതി ഭീഷണിയിൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും സഹായം തേടി സൗദി

യെമനിലെ ഹൂതി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായ സാഹചര്യത്തിൽ വ്യോമപ്രതിരോധ സഹായത്തിനായി സൗദി അറേബ്യ വിവിധ രാജ്യങ്ങളെ സമീപിച്ചതായി റിപ്പോർട്ട്. സൗദിയുടെ മിസൈൽ ഇന്റർസെപ്റ്റർ ശേഖരം…

ഫ്രാൻസാണ് സൈനിക കലാപത്തിന് പിന്നിലെന്ന് നൈജർ; മാക്രോൺ സർക്കാരിനെതിരെ അന്താരാഷ്ട്ര നിയമനടപടിക്ക് നീക്കം

നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ കഴിഞ്ഞ മാസം നടന്ന പരാജയപ്പെട്ട സൈനിക കലാപത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പ്രേരണയും പിന്തുണയും നൽകിയതായി നൈജർ ആരോപിച്ചു. സംഭവത്തിൽ…

യുക്രെയ്‌നുള്ള 90 ബില്യൺ യൂറോ വായ്പ; സ്വന്തം ആയുധ വ്യവസായത്തിന് നേട്ടമാക്കാൻ ഫ്രാൻസ് ശ്രമിക്കുന്നു; റിപ്പോർട്ട്

യുക്രെയ്‌നിന് യൂറോപ്യൻ യൂണിയൻ അനുവദിച്ച 90 ബില്യൺ യൂറോയുടെ വായ്പ സ്വന്തം ആയുധ നിർമാണ മേഖലയിലേക്ക് തിരിച്ചുവിടാൻ ഫ്രാൻസ് ശ്രമിക്കുന്നതായി യൂറോന്യൂസ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയന് പുറത്തുനിന്ന്…

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടൽ അനുവദിക്കില്ല; ഫ്രാൻസിന് മുന്നറിയിപ്പുമായി ഇറാൻ

ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ നിയമവിരുദ്ധമായി ഇടപെടാൻ ശ്രമിക്കരുതെന്ന് ഫ്രഞ്ച് സർക്കാരിന് മുന്നറിയിപ്പ് നൽകി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം. വിദേശ ഇടപെടലുമായി ബന്ധപ്പെട്ട കേസിലെ സംശയാസ്പദരുമായി ജൂലൈയിൽ ടെഹ്റാനിൽ…