സമരങ്ങൾക്ക് സമയപരിധിയും നിയന്ത്രണങ്ങളും വേണം; അനിശ്ചിതകാല പ്രതിഷേധം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

സമരങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങളും സമയപരിധിയും നിശ്ചയിക്കണമെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ഒരു വിഭാഗത്തിന് അനിശ്ചിതകാലത്തേക്ക് കൈവശം വയ്ക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ…

മുതലകളെ പേടിക്കാത്ത നേതാവിന് ഇപ്പോൾ പാറ്റകളെ പേടി; പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തടങ്കലിലാക്കിയിരിക്കുകയാണെന്ന് നടൻ പ്രകാശ് രാജ് ആരോപിച്ചു. സുപ്രീംകോടതിയിലെ കേസിൽ ഗ്യാനേഷ് കുമാർ പ്രധാന സാക്ഷിയാണെന്നും അദ്ദേഹത്തെ…

സമരം നടത്താൻ ലക്ഷങ്ങൾ വേണം; രാംലീല മൈതാനിയുടെ വാടക 50,000 രൂപ

ഡൽഹിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പുതിയ വേദികൾ തേടേണ്ടിവരുന്ന സാഹചര്യത്തിൽ, രാംലീല മൈതാനിയിലെ ഉയർന്ന വാടകയും മറ്റ് ചെലവുകളും സമരസംഘാടകർക്ക് വെല്ലുവിളിയാകുന്നു. ഒരുകാലത്ത് പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ജന്തർ…

ജന്തർ മന്തറിൽ പ്രതിഷേധം; അനുമതി നൽകാൻ ഡൽഹി പോലീസിന് 24 മണിക്കൂർ അന്ത്യശാസനവുമായി സിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടിയുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ പോലീസിന് 24 മണിക്കൂർ സമയം…

ജന്തർ മന്തർ പ്രതിഷേധ വേദിയായി ഉപയോഗിക്കുന്നത് എന്തുകൊണ്ട്? പ്രതിഷേധങ്ങളുടെ പേരിൽ നഗരത്തെ ബന്ദിയാക്കുന്നത് ശരിയല്ല; കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി

ദേശീയ തലസ്ഥാനമായ ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതി. പ്രതിഷേധങ്ങളുടെ പേരിൽ നഗരത്തെ ബന്ദിയാക്കുന്നത് ശരിയല്ലെന്നും നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്തരം…

ജന്തർ മന്തർ സംഭവം: അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണം: ജോൺ ബ്രിട്ടാസ്

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസിന്റെ നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് സിപിഐ(എം) രാജ്യസഭാ എംപി ജോൺ…