എസ്എഫ്ഐ സമരത്തിലെ പൊലീസ് ലാത്തിച്ചാർജ്; പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് പിണറായി വിജയൻ
സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്…
