തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിലും ടിവികെയ്ക്ക് വിജയം; ഡിഎംകെ മൂന്നാം സ്ഥാനത്ത്

തമിഴ്‌നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ധാരാപുരം, മധുരാന്തകം നിയമസഭാ മണ്ഡലങ്ങളിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) വിജയം നേടി. ധാരാപുരത്ത് 9,471 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സത്യഭാമയും മധുരാന്തകത്ത്…