മെസ്സി വാഗ്ദാന തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി

ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം…

ഗ്യാനേഷ് കുമാർ കേസ്: അന്വേഷണ രീതി വിജിലൻസ് തീരുമാനിക്കും; 20 വർഷത്തിന് ശേഷമുള്ള അന്വേഷണത്തിലും തെറ്റില്ല: രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് ആഭ്യന്തര മന്ത്രിയുടെ തീരുമാന വിഷയമല്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അന്വേഷണത്തിന്റെ സ്വഭാവവും നടപടിക്രമങ്ങളും വിജിലൻസ്…

ഗ്യാനേഷ് കുമാറിനെതിരെ പഴയ ഇടപാടിൽ വീണ്ടും ആരോപണം; നടപടി ശുപാർശ ചെയ്ത ഫയൽ മുഖ്യമന്ത്രി ഓഫീസിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ആരോപണം ഉയർന്നു. പേപ്പർ…

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ അഴിമതി ആരോപണങ്ങളിൽ ലഭിച്ച പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ അടിസ്ഥാനത്തിലാണ്…

ഗ്യാനേഷ് കുമാറിനെതിരെ പഴയ കേസ് വീണ്ടും; കെഎസ്ടിപി അഴിമതി ആരോപണത്തിൽ പുനരന്വേഷണ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്.…

ശബരിമല കൊടിമര പുനർനിർമ്മാണം; കേസെടുക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട്

ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേട് പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്ന്…

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വിജിലൻസ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിൽ…

വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ; പുനർജനി ഫണ്ട് സമാഹരണത്തിൽ ക്രമക്കേട്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന വിജിലൻസിന്റെ ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറി. ‘പുനർജനി’ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപക ക്രമക്കേടുകളും എഫ്‌സിആർഎ…