പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.…

പി.പി. ദിവ്യക്കെതിരായ അഴിമതി അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് ഫയലുകൾ പിടിച്ചെടുത്ത് വിജിലൻസ്

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ…

കണ്ണൂരിലെ കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; 12,240 കോടിയുടെ ഇടപാട് പരിശോധിക്കും

കണ്ണൂരിൽ കിഫ്ബി നടത്തിയ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ചട്ടങ്ങൾ പാലിച്ചിരുന്നോ, ഭൂമിയുടെ മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ, റിയൽ…

പി.പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തിന് ഉത്തരമേഖല എസ്പിക്ക് ചുമതല

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല ഉത്തരമേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തിൽനിന്ന് കണ്ണൂർ വിജിലൻസ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂർ യൂണിറ്റിലെ…

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; സുധാ പിള്ള സമിതി റിപ്പോർട്ട് അടിസ്ഥാനം

കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ…

വിജിലൻസിന്റെ ടി സെക്ഷനുകളെ ആർടിഐ പരിധിയിൽ നിന്ന് ഒഴിവാക്കി; സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി

വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. സർക്കാർ ഉത്തരവ് അടിയന്തരമായി സ്റ്റേ…

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നഗ്നമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പകൽക്കൊള്ളക്കാർക്ക് സർക്കാർ പരസ്യമായി…

പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ: രമേശ് ചെന്നിത്തല

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഭിച്ച പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതായും…

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകളും സ്വത്തുവിവരങ്ങളും പരിശോധിക്കും

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ കരാർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും ദിവ്യയുടെയും ഭർത്താവിന്റെയും…

വിജിലൻസിലെ ടി സെക്ഷൻ വിവരാവകാശ പരിധിക്ക് പുറത്ത്; സർക്കാർ വിജ്ഞാപനത്തിനെതിരെ വിമർശനം

സംസ്ഥാന വിജിലൻസിലെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക…