മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ നടക്കുന്ന അടിപിടി മുൻപേ ഞങ്ങൾ പ്രതീക്ഷിച്ചതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ആഭ്യന്തര തർക്കങ്ങളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. കോൺഗ്രസിൽ നടക്കുന്ന ഈ അടിപിടി മുൻകൂട്ടി തന്നെ…

AI പ്രതിരോധ സഹകരണത്തിന് ഇന്ത്യയും അമേരിക്കയും മുൻകൈയെടുക്കുന്നു

യുദ്ധത്തിന്റെ സ്വഭാവം ഡാറ്റയിലേക്കും അൽഗോരിതങ്ങളിലേക്കും മാറുന്ന സാഹചര്യത്തിൽ, കൃത്രിമബുദ്ധി (AI)യും പ്രതിരോധ മേഖലയിലും അമേരിക്കയും ഇന്ത്യയും സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. യുഎസ്-ഇന്ത്യ ഫോറത്തിൽ സംസാരിക്കവെയാണ് ഈ…

മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഓർക്കണമായിരുന്നു; യു പ്രതിഭക്കെതിരെ വെള്ളാപ്പള്ളി നടേശൻ

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ എംഎൽഎ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ . മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ജനങ്ങൾ ശ്രദ്ധിച്ചിരുന്നുവെന്നും അതിന്റെ…

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനം; കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റും: രാജ്‌മോഹൻ ഉണ്ണിത്താൻ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തെരുവ് പ്രതിഷേധങ്ങൾ കോൺഗ്രസ് പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പാർട്ടിക്കുള്ളിൽ നടക്കുന്നത് വിഭാഗീയ പ്രവർത്തനങ്ങളാണെന്നും സംഘടനാ മര്യാദ പാലിക്കേണ്ടതുണ്ടെന്നും…

തെലങ്കാനയുടെ വികസനത്തിനായി ഞാൻ ദിവസവും 18 മണിക്കൂർ ജോലി ചെയ്യുന്നു: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

തെലങ്കാനയെ വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതിക്കായി താൻ…

വിജയ്‌യുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം; പിന്തുണ കത്തുകൾ സംബന്ധിച്ച് ഗവർണറുമായി തർക്കം തുടരുന്നു

തമിഴ്‌നാട്ടിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെ നേതാവ് വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. ലഭിച്ച പിന്തുണ കത്തുകളുടെ എണ്ണവും പാർട്ടികളുടെ നിലപാടുകളും സംബന്ധിച്ച് വ്യക്തത…

നിർബന്ധിത സൈനിക ചോദ്യാവലി പൂരിപ്പിക്കാത്ത യുവാക്കൾക്ക് പിഴ; ജർമ്മനിയിൽ പുതിയ നീക്കത്തിന് തയ്യാറെടുപ്പ്

പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ ഭാഗമായി നിർബന്ധിത സൈനിക ചോദ്യാവലി പൂരിപ്പിക്കാത്ത യുവാക്കൾക്ക് പിഴ ചുമത്താൻ ജർമ്മനി ആലോചിക്കുന്നതായി റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ ഡെർ സ്പീഗൽ ആണ്…

രാഹുല്‍ ഗാന്ധിയുടെ സെക്രട്ടറി എന്ന വ്യാജേന കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും കോടികള്‍ തട്ടി; പ്രതി അറസ്റ്റില്‍

രാഹുൽ ഗാന്ധിയുടെ സെക്രട്ടറിയാണെന്ന് വ്യാജമായി പരിചയപ്പെടുത്തി രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. അമൃത്സർ സ്വദേശിയായ ഗൗരവ്…

തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം; വിജയ്‌യുടെ ടിവികെയ്ക്ക് സിപിഐ പിന്തുണ നിരുപാധികം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെയ്ക്ക് സിപിഐപിന്തുണ നിരുപാധികം. സിപിഐ നിയമസഭാകക്ഷി നേതാവ് ടി.…

മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും: ലീഗ് തൊഴിലാളി സംഘടന എസ്ടിയു

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിനെതിരെ മുസ്ലിം ലീഗ് തൊഴിലാളി സംഘടനയായ എസ്.ടി.യു രംഗത്ത്. കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കാൻ എത്തിയാൽ…