പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുന്നതായി ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്…

ആം ആദ്മിയിൽ നിന്ന് രാഘവ് ഛദ്ദയ്‌ക്കൊപ്പം ഏഴ് എംപിമാർ ; രാജ്യസഭയിൽ ബിജെപിയുടെ ശക്തി കൂടും

രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടി. മുതിർന്ന നേതാവും എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ രംഗത്ത്…

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ; കോൺഗ്രസിൽ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റർ പ്രചാരണം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ തന്നെ വി.ഡി. സതീശനെ “നിയുക്ത മുഖ്യമന്ത്രി”യായി അഭിവാദ്യം ചെയ്ത്…

കുവൈറ്റ് അതിർത്തി പോസ്റ്റുകളിൽ ആക്രമണം നടത്തി ഇറാഖ് ഡ്രോണുകൾ

കുവൈറ്റിന്റെ വടക്കൻ കര അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളിൽ ഇറാഖിൽ നിന്നുള്ള സ്‌ഫോടക ഡ്രോണുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഫൈബർ-ഒപ്റ്റിക് വയർ-ഗൈഡഡ് സംവിധാനമുള്ള…

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ല; സുപ്രീം കോടതിൽ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ,…

ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വിവാദം; നിലപാടുകൾ തമ്മിൽ വൈരുദ്ധ്യം

ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ…

ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം വിമർശനവുമായി രംഗത്തെത്തി. മാർച്ച് ശ്രീലേഖയുടെ…

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണം: ടിപി സെൻകുമാർ

കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ മുൻ ഡിജിപി ടിപി സെൻകുമാർ പ്രതികരണവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും വിമർശിച്ചത്.…

20,000 ബിരുദധാരികൾക്ക് അവസരം: വൻ നിയമന പ്രഖ്യാപനവുമായി ഇൻഫോസിസ്

രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ഇൻഫോസിസ് 20,000 ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയേഷ് ആണ് ഈ വിവരം അറിയിച്ചത്.…

ഒരു സംവിധായകൻ കാരണം ഞാൻ നരകയാതന അനുഭവിച്ചു: നടി പ്രഗതി

തെലുങ്ക് സിനിമാ രംഗത്ത് സഹനടിയായി ശ്രദ്ധ നേടിയ പ്രഗതി മഹാദേവി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ഒരു കയ്പേറിയ അനുഭവം പങ്കുവെച്ചു. ഒരു സംവിധായകനോടൊപ്പം ജോലി…