പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേഡ് പെൻഷൻ പദ്ധതി’ വരുന്നു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി ‘അഷ്വേഡ് പെൻഷൻ പദ്ധതി’ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ഡിഎ കുടിശിക ഉൾപ്പെടെ ഒരു…

എന്ത് ധരിക്കണം എന്നത് എന്റെ വ്യക്തിപരമായ തീരുമാനം; ഹിജാബ് വിഷയത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി സന മക്ബുൾ

ഹിജാബ് ധരിക്കാത്തതിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ മതമൗലികവാദികൾക്ക് ശക്തമായ മറുപടിയുമായി ബിഗ് ബോസ് 3 വിജയിയും പാതി മലയാളിയുമായ നടി സന മക്ബുൾ രംഗത്തെത്തി. ഹിജാബ് ധരിക്കാത്തതിന്റെ…

മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സുമായി സ്മൃതി മന്ദാന കരാർ ഒപ്പിട്ടു; ദി ഹണ്ട്രഡിൽ പങ്കെടുക്കും

ഇന്ത്യയുടെ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ സ്മൃതി മന്ദാനയെ, വരാനിരിക്കുന്ന ദി ഹൺഡ്രഡ് വുമൺസ് മത്സരത്തിനായി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്‌സ് വ്യാഴാഴ്ച ഒപ്പുവച്ചു . 2021 നും 2024…

എയർപ്ലെയിൻ മോഡിൽ ചാർജ് ചെയ്യുമ്പോൾ ഫോൺ വേഗത്തിൽ ചാർജ് ആകുമോ?

സ്മാർട്ട്‌ഫോണുകൾ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്താൽ ചാർജിങ് വേഗം കുറച്ച് വർധിക്കുമെന്നത് യാഥാർഥ്യമാണ്. എയർപ്ലെയിൻ മോഡ് ഓണാകുമ്പോൾ വൈഫൈ, മൊബൈൽ ഡാറ്റ, ബ്ലൂടൂത്ത് തുടങ്ങിയ കണക്ഷനുകൾ ഓഫ്…

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് സിപിഎം; കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി സിപിഎം. കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് (ജനുവരി 16) തിരുവനന്തപുരത്ത് ചേരും. കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ…

മത്സ്യബന്ധന മേഖലയിൽ ഇന്ത്യയും ഇസ്രായേലും ബന്ധം ശക്തിപ്പെടുത്തുന്നു

മത്സ്യബന്ധന, മത്സ്യക്കൃഷി മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്ദേശ്യത്തോടെ ഇന്ത്യയും ഇസ്രായേലും സംയുക്ത മന്ത്രിതല പ്രഖ്യാപനത്തിൽ ഒപ്പുവച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ നൂതന…

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ സമീപനമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ…

ഞാൻ മത്സരിക്കാനില്ല; രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല: കെസി വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ.സി. വേണുഗോപാലിന്റെ…

ജലീൽ മാറും; തവനൂരില്‍ യുവത്വത്തെ മുന്നോട്ടുവെക്കാൻ സിപിഐഎം

കെ ടി ജലീല്‍ ഇത്തവണ തവനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ല. പകരം, പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ജലീലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുവനേതാവ്…

ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ട്: കെസി വേണുഗോപാല്‍

ഭരണഘടന അനുശാസിക്കുന്ന വിശ്വാസപ്രമാണങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടക്കുന്ന കാലത്ത് ഭരണാധികാരികള്‍ നിയമങ്ങള്‍ ഉണ്ടാക്കേണ്ടത് ഹൃദയം കൊണ്ടാണ്, തലച്ചോറ് കൊണ്ടല്ലെന്നും കെസി വേണുഗോപാല്‍ എംപി.…