രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ : തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിവി അന്‍വറിനെ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത നേതാവെന്ന് വിമര്‍ശിച്ചു. അന്‍വറിനുള്ള പാര്‍ട്ടിയുടെ പിന്തുണ പിന്‍വലിച്ചതായി സംസ്ഥാന സെക്രട്ടറി വി. ശിവദാസ് വ്യക്തമാക്കി. അന്‍വര്‍ പാര്‍ട്ടിയില്‍…

സംസ്‌കൃതം ഇന്ത്യയുടെ ആത്മാവാണ്; ജനങ്ങൾ ഈ ഭാഷ പഠിക്കണം: മോഹൻ ഭാഗവത്

സംസ്‌കൃതം ഇന്ത്യയുടെ ആത്മാവിനോട് ഉപമിക്കാവുന്ന ഭാഷയാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തുടർച്ചയ്ക്ക് അതിന് നിർണായക സ്ഥാനമുണ്ടെന്നും മോഹൻ ഭാഗവത് . ഡൽഹിയിൽ സംസ്‌കൃത ഭാരതിയുടെ കേന്ദ്ര ഓഫീസിന്റെ…

സ്റ്റട്ട്ഗാർട്ട് ഓപ്പൺ കിരീടം റൈബാകിനക്ക്; മുച്ചോവയെ പരാജയപ്പെടുത്തി രണ്ടാം ടൈറ്റിൽ

ജർമ്മനിയിലെ WTA സ്റ്റുട്ട്ഗാർട്ട് ഇൻഡോർ ക്ലേ കോർട്ട് ടൂർണമെന്റ് ഫൈനലിൽ ചെക്ക് താരം കരോലിന മുച്ചോവയെ പരാജയപ്പെടുത്തി എലീന റൈബാകിന കിരീടം സ്വന്തമാക്കി. 7-5, 6-1 എന്ന…

കേന്ദ്രസർക്കാർ 54,282.32 കോടി രൂപ ചെലവഴിച്ചതിന് കണക്കില്ല; ഗുരുതര കണ്ടെത്തലുമായി സിഎജി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ പുറത്ത് വിട്ട് സിഎജി . ഏകദേശം 54,282.32 കോടി രൂപയുടെ ചെലവുകൾക്ക് ആവശ്യമായ കണക്കുകളും വിനിയോഗ സർട്ടിഫിക്കറ്റുകളും…

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സേനക്കെതിരെ ഐആർജിസിയുടെ ഡ്രോൺ ആക്രമണം

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ വ്യാപാര കപ്പലിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായി. അമേരിക്കൻ സേനയ്‌ക്കെതിരെ ഇറാന്റെ ഐആർജിസി ഡ്രോണുകൾ വിക്ഷേപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

ആരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; കേരളത്തിൽ ശസ്ത്രക്രിയകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കേരളത്തിൽ ശസ്ത്രക്രിയകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്ന രോഗികൾക്ക് ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കൽ നിർബന്ധമാക്കി. കൂടാതെ, ശസ്ത്രക്രിയ…

ഇറാനിയൻ ആക്രമണത്തിന് മുന്നിൽ അമേരിക്കൻ മിസൈൽ പ്രതിരോധം തകർന്നോ ?; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക

ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കാൻ വിന്യസിച്ചിരുന്ന അമേരിക്കയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇറാനിയൻ ആക്രമണങ്ങൾക്കുമുന്നിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നു. ഏകദേശം 12 ലക്ഷം കോടി രൂപ…

ദീർഘകാലത്തിന്‌ ശേഷം കേരളം പവർകട്ടിലേക്ക് നീങ്ങുന്നുവോ?

സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപഭോഗം നേരിടുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികൾ പര്യാപ്തമാകാതിരുന്നതോടെ ഏകദേശം പത്തു വർഷങ്ങൾക്ക് ശേഷം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) കടുത്ത സമ്മർദ്ദത്തിലായി.…

നെട്ടയത്ത് സിപിഎം- ബിജെപി സംഘർഷം: 80 പേർക്കെതിരെ കേസ്, പൊലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്ന് ആരോപണം

നെട്ടയത്ത് ഉണ്ടായ ബിജെപി–സിപിഐഎം സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 80 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതും പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം…

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കും; സണ്ണി ജോസഫിനെതിരെ ഹൈക്കമാൻ്റ് നടപടിക്ക് സാധ്യത

കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ഹൈക്കമാൻ്റ് നീക്കം തുടങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി പരിഗണിക്കുന്നത്.…