തദ്ദേശ വകുപ്പിൽ ഐഎഎസ് പോര്? മാലിന്യമുക്ത കേരളത്തിനായി രണ്ട് പദ്ധതികൾ

സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത ചർച്ചയാകുന്നതിനിടെ മാലിന്യമുക്ത കേരളം ലക്ഷ്യമിട്ട് ഒരേ സമയം രണ്ട് പദ്ധതികൾ പ്രഖ്യാപിച്ചതും വിവാദമാകുന്നു. തദ്ദേശ…

ഇറാൻ യുദ്ധമല്ല, അമേരിക്കയിലെ ഇന്ധനവില കുതിക്കാൻ കാരണം റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്ൻ ആക്രമണം: ട്രംപ്

അമേരിക്കയിൽ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം ഇറാൻ യുദ്ധമല്ലെന്നും റഷ്യൻ റിഫൈനറികൾക്കെതിരായ ഉക്രെയ്‌ന്റെ ആക്രമണമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾ നയിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന ചില…

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ കേരളത്തിന്റെ പുതിയ പദ്ധതി; ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ജനങ്ങളുടെ ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഉന്നതതല ടാസ്ക് ഫോഴ്സിന് രൂപം നൽകി. ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്,…

വോട്ട് ചോരി ഗൂഢാലോചന തുറന്നുകാട്ടുന്നു; രാഹുൽ ഗാന്ധിക്കെതിരായ എഫ്‌ഐആറിനെ വിമർശിച്ച് ജയറാം രമേശ്

‘വോട്ട് ചോരി ഗൂഢാലോചന’യെന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിക്കുന്ന വിഷയത്തെ വസ്തുതാപരമായ തെളിവുകളിലൂടെ ‘നിർദയം തുറന്നുകാട്ടി’ വരികയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രമായ…

ബിജെപി നേതാവിന്റെ ആരോഗ്യവകുപ്പിലെ നിയമനം; പിരിച്ചുവിടാൻ മന്ത്രി മുരളീധരന്റെ നിർദേശം

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ബിജെപി നേതാവിന് ആരോഗ്യവകുപ്പിന് കീഴിൽ നിയമനം നൽകിയ നടപടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. രതീഷ് ആർ. നായരെ…

ടിവികെയിലേക്ക്; വിജയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ശ്വേതാ മേനോൻ

നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) നീങ്ങുന്നതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയുമായി കൂടിക്കാഴ്ച നടത്താൻ ശ്വേത അനുമതി…

F-35 മുതൽ റീപ്പർ ഡ്രോണുകൾ വരെ; ഇറാനെതിരായ പോരാട്ടത്തിൽ യുഎസിന് നഷ്ടങ്ങളുടെ കണക്ക് പുറത്ത്

ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ,…

25 വർഷം പൊതുപ്രവർത്തനത്തിന്റെ തലപ്പത്ത്; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർക്കാരിന്റെ തലപ്പത്ത് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ…

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ അതൃപ്തി; അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം വേണമെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. സർക്കാർ തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ.…

ഗ്യാനേഷ് കുമാറിനെതിരെ പഴയ ഇടപാടിൽ വീണ്ടും ആരോപണം; നടപടി ശുപാർശ ചെയ്ത ഫയൽ മുഖ്യമന്ത്രി ഓഫീസിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ആരോപണം ഉയർന്നു. പേപ്പർ…