Blog

തമിഴ്നാട്ടിൽ എൻഡിഎ കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കും: ജി. കിഷൻ റെഡ്ഡി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) കേവല ഭൂരിപക്ഷത്തോടെ തമിഴ്‌നാട്ടിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി…

സംസ്ഥാനത്ത് ഇത്തവണ ‘സർപ്രൈസ് റിസൾട്ട്’ ഉണ്ടാകും; ബിജെപിയുടെ ‘പുലികൾ’ നിയമസഭയിലെത്തും: സുരേഷ്‌ഗോപി

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ഇത്തവണ സംസ്ഥാനത്ത് ‘സർപ്രൈസ് ഫലം’ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഐബി റിപ്പോർട്ടുകളും ഇതേ…

ജി. സുധാകരന് പരാജയഭീതി; ജയിക്കാൻ വേണ്ടി ഏത് തരം പരാമർശവും നടത്താമെന്ന മോശം മാനസികാവസ്ഥയിൽ: മന്ത്രി സജി ചെറിയാൻ

സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജി. സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ജി. സുധാകരന്…

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എഐ വീഡിയോ; പരാതി നൽകി യുഡിഎഫ്

മുൻ പ്രതിപക്ഷ നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചരിപ്പിച്ച എഐ വീഡിയോക്കെതിരെ ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അനിൽ ബി…

പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്യുന്നു

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പുതുച്ചേരിയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകുമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭയിലെ പ്രതിപക്ഷ…

അമേരിക്ക എന്തിനാണ് ഇറാനിൽ 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനം തകർത്തുകളഞ്ഞത് ?

ഇറാനിയൻ പ്രദേശത്ത് കുടുങ്ങിയ സ്വന്തം അത്യാധുനിക യുദ്ധവിമാനം യുഎസ് സൈന്യം ബോംബ് വെച്ച് നശിപ്പിച്ചതായി റിപ്പോർട്ടുകൾ. ഏകദേശം 100 മില്യൺ ഡോളർ (ഏകദേശം 931 കോടി രൂപ)…

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ്

തൃശ്ശൂർ വാടാനപ്പള്ളിയിൽ ഉണ്ടായ ബിജെപിയുടെ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്ന് കേസെടുക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റിന്റെ അനുമതി പൊലീസ്…

പെട്രോളിയം വിതരണത്തിൽ തുടർച്ചയായ തടസ്സങ്ങൾ; നേപ്പാളിൽ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും രണ്ട് ദിവസത്തെ വാരാന്ത്യ അവധി

പശ്ചിമേഷ്യയിലെ സംഘർഷം മൂലം പെട്രോളിയം വിതരണത്തിൽ തുടർച്ചയായ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസത്തെ വാരാന്ത്യ അവധി നൽകുന്നത് നടപ്പാക്കാൻ നേപ്പാൾ സർക്കാർ…

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; ഇടത് സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി

പത്ത് വർഷത്തെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. 2021ലെ തെരഞ്ഞെടുപ്പിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പിലാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭവന…

വോട്ടർമാർക്ക് പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ച് കോൺഗ്രസ്

വോട്ടർമാരെ പാരിതോഷികങ്ങൾ നൽകി സ്വാധീനിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് ജാഗ്രതാ സമിതികൾ രൂപീകരിച്ചു. മണലൂർ നിയോജക മണ്ഡലത്തിൽ ബൂത്ത് തലത്തിൽ വരെ കമ്മിറ്റികൾ രൂപീകരിച്ചതായി യുഡിഎഫ് സ്ഥാനാർത്ഥി…