Blog

നേപ്പാൾ ദുരന്തത്തിൽ ‘നൈസർ ഉപഗ്രഹം ’ പരാജയപ്പെട്ടില്ല; ആഴ്ചകൾക്ക് മുമ്പേ മുന്നറിയിപ്പ് സൂചനകൾ രേഖപ്പെടുത്തിയെന്ന് പഠനം

നേപ്പാളിൽ അടുത്തിടെ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെയും തുടർന്നുണ്ടായ മണ്ണിടിച്ചിലുകളുടെയും പശ്ചാത്തലത്തിൽ, ഐഎസ്ആർഒ-നാസ സംയുക്ത ഉപഗ്രഹമായ ‘നൈസർ’ (NISAR) പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ദുരന്തത്തെക്കുറിച്ച്…

പാകിസ്ഥാനിൽ നൂറ്റാണ്ട് പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു; ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവൽ നഗരത്തിൽ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയ സംഭവം ന്യൂനപക്ഷ അവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. സമീപത്തെ…

മയക്കുമരുന്ന് വേട്ടയിൽ എൽഡിഎഫ് ഭരണത്തിലും കേരളം മാതൃക; രമേശ് ചെന്നിത്തലയ്ക്ക് പിണറായി വിജയന്റെ മറുപടി

“10 വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടികൂടാൻ കഴിഞ്ഞില്ല” എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.…

കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പ് കേസ്: മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ്

മുംബൈയിലെ ബോറിവില്ലി കോടതി ചെക്ക് കേസുകളിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം…

സ്ത്രീകളെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുന്നതല്ല ജനാധിപത്യത്തിന്റെ വഴി: കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പി. ജയരാജൻ

പൊതുരംഗത്ത് സ്ത്രീകൾ ഇറങ്ങുന്നത് വൻ നാശത്തിന് കാരണമാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം നേതാവ് പി. ജയരാജൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേദികളിൽ സ്ത്രീകൾ സജീവമായി…

ആദ്യ വിദേശ യാത്രയിൽ വ്യാവസായിക നിക്ഷേപം ലക്ഷ്യം; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ബ്രിട്ടനിലേക്ക്

തമിഴ്‌നാട്ടിലേക്ക് കൂടുതൽ വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വിജയ് ബ്രിട്ടൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 10 മുതൽ 16 വരെ സന്ദർശനം നടത്താനാണ് ആലോചനയെന്നാണ്…

പാകിസ്ഥാനിൽ കടുത്ത ഭക്ഷ്യ പ്രതിസന്ധി; ആളുകൾ പാലും മാംസവും ഒഴിവാക്കുന്നു

പാകിസ്ഥാനിലെ ഭക്ഷ്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയും ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും കുറയുകയും ചെയ്തതോടെ രാജ്യത്തെ ഭക്ഷണശീലങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.…

ജോർദാനിലെ അമേരിക്കൻ സേനയ്ക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്

ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഞങ്ങൾ അവരെ ശക്തമായി…

‘അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീയായതിൽ ആദ്യമായി ഖേദം തോന്നി’; മലയാളി ട്രാവൽ വ്ലോഗറുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ ടി.പി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ അഫ്ഗാനിസ്ഥാൻ…