Blog

അധികാരത്തിലെത്തിയതിന് ശേഷം തിരോധാനം; ഇറാന്റെ പുതിയ പരമോന്നത നേതാവിനെച്ചൊല്ലി ദുരൂഹത

ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമേനി എവിടെയാണെന്നത് ദുരൂഹത നിറഞ്ഞതാണ്. പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കാത്തതും അധികാരമേറ്റതിനുശേഷം ഒരു പ്രസ്താവന പോലും പുറപ്പെടുവിക്കാത്തതും നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.…

പാലക്കാട് കോൺഗ്രസിൽ ഭിന്നത; വി.കെ. ശ്രീകണ്ഠനെതിരെ ഫ്ലക്സ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. വി.കെ. ശ്രീകണ്ഠൻ എംപിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പാലക്കാട് കോട്ടമൈതാനത്ത് ഫ്ലക്സ് ബോർഡുകൾ…

ദേശീയപാത ഉദ്ഘാടനത്തിൽ സംസ്ഥാനത്തെ ഒഴിവാക്കിയത് ജനാധിപത്യ മര്യാദ ലംഘനം: മുഹമ്മദ് റിയാസ്

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ ലംഘിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.…

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന ഒരേയൊരു രാജ്യം റഷ്യ: യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന ഒരേയൊരു രാജ്യം റഷ്യയാണെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ . പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ലോകത്തിലെ ഊർജ്ജ വിലകൾ…

പ്രവാസികളുടെ പരാതികളിൽ അതിവേഗം നടപടി; കേരളത്തിൽ എൻആർഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികളിൽ അതിവേഗ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാനത്ത് എൻആർഐ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് ആസ്ഥാനത്തായിരിക്കും സ്റ്റേഷൻ പ്രവർത്തിക്കുക. ഇന്ന്…

എനിക്ക് 55 വയസ്സായി, ഈ പ്രായത്തിലും എനിക്ക് ബിപി ഇല്ല ഷുഗര്‍ ഇല്ല; ഖുശ്‌ബു പറയുന്നു

അടുത്തിടെ ശരീരഭാരം ഗണ്യമായി കുറച്ചത് ആരാധകരെ അമ്പരപ്പിച്ചതിനെക്കുറിച്ച് നടി ഖുശ്ബു തുറന്ന് പറഞ്ഞു. ഒരുകാലത്ത് തന്റെ ഭാരം 98 കിലോവരെ എത്തിയിരുന്നുവെന്നും നാല് വർഷം എടുത്താണ് അത്…

ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് മുന്നിൽ വഴങ്ങാത്ത ഒരേയൊരു വ്യക്തി രാഹുൽ ഗാന്ധി; ലോക്‌സഭയിൽ പ്രിയങ്ക

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു, ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് മുന്നിൽ തലകുനിക്കാത്ത ഒരേയൊരു വ്യക്തി…

കേരളം ലഹരിയുടെ ഉറവിടമല്ല ; കർശന നടപടികളാൽ കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്നു: മന്ത്രി എം ബി രാജേഷ്

ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. എന്നാൽ സംസ്ഥാനത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറവല്ലെന്നും അദ്ദേഹം…

ദുഷ്‌കരമായ സമയത്തെ ഇന്ത്യയുടെ വലിയ ഹൃദയം; മൈത്രി പൈപ്പ്‌ലൈൻ വഴി ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലം ആഗോളതലത്തിൽ ഊർജ്ജ വിതരണ തടസ്സങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, ബംഗ്ലാദേശിന് ഇന്ധന ശേഖരം നിലനിർത്താൻ ഇന്ത്യ സഹായിക്കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിർമ്മിച്ച ‘ബംഗ്ലാദേശ്-ഇന്ത്യ…

പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യം; വയനാട് തുരങ്കപാതക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി വഴിയുള്ള വയനാട് തുരങ്കപാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ നൽകിയ…