കേരളത്തോടുള്ള കേന്ദ്ര അവഗണന; മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പൂർണ്ണരൂപം
കേരളത്തോട് വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന വലിയ അവഗണനയില്‍ നിയമസഭയില്‍ ആശങ്കയും ശക്തമായ പ്രതിഷേധവും അറിയിക്കുന്നതിന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ…
