കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂലൈ 4 വരെ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ…
