Blog

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…

അജിത്തിന് ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ പുരസ്കാരം

നടൻ മാത്രമല്ല, പ്രൊഫഷണൽ റേസിംഗ് ഡ്രൈവറെന്ന നിലയിലും ശ്രദ്ധേയനായ തമിഴ് താരം അജിത് കുമാർ മറ്റൊരു അന്താരാഷ്ട്ര അംഗീകാരം സ്വന്തമാക്കി. ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ…

തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്‍; ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായി യുഡിഎഫ് ജനപ്രിയ പദ്ധതികളും നടപ്പാക്കാനാകുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളുമടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതിേശൻ ആണ് പ്രഖ്യാപനം നടത്തിയത്. “നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമാണ്…

ആന്തൂർ നഗരസഭയിൽ അഞ്ച് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി.പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. എന്നാൽ,…

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം: രാജ്നാഥ് സിങ്

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയിൽ അത് വീണ്ടും ഇന്ത്യയുമായി ഒരുമിക്കാവുന്ന സാഹചര്യം ഉണ്ടാകാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ്…

അമേരിക്ക വീസ നിഷേധിച്ചു; വനിത ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

ആന്ധ്ര പ്രദേശിലെ ഗുണ്ടൂർ ജില്ല സ്വദേശിനി രോഹിണി (38)യെ ഹൈദരാബാദിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. യു.എസ്. വീസ നിഷേധിക്കപ്പെട്ടതിൽ നിന്നുണ്ടായ മാനസിക…

എനിക്ക് എന്റെ കഥ പറയണം; ആത്മകഥ എഴുതാൻ എലോൺ മസ്‌ക്

ടെസ്‌ല സിഇഒയും ആഗോള ശതകോടീശ്വരനുമായ എലോൺ മസ്‌ക് തന്റെ ആത്മകഥ എഴുതാൻ ഒരുങ്ങുകയാണ്. തന്റെ ജീവിതാനുഭവങ്ങളും പഠിച്ച പാഠങ്ങളും ലോകവുമായി പങ്കിടാൻ ഉദ്ദേശിക്കുന്നതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ…

പ്രഥമ വനിതാ ടി20 അന്ധ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടി ഇന്ത്യ

കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ഏഴ് വിക്കറ്റിന്റെ ആധിപത്യ വിജയത്തോടെ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീം ആദ്യമായി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി…

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം; ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് കത്തയച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിനെത്തുടർന്ന് അവരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ‘ഔദ്യോഗിക കത്ത്’ അയച്ചതായി ഒരു മുതിർന്ന…

പിതാവിന് ഹൃദയാഘാതം; സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ്–ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം പിതാവിന്റെ അപ്രതീക്ഷിതമായ അനാരോഗ്യം മൂലം മാറ്റിവച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഇന്ന് നടക്കാനിരുന്ന വിവാഹം, പിതാവ് ശ്രീനിവാസ്…