Blog

ട്രംപിനെ രക്ഷിക്കാൻ ഗ്യാനേഷ് കുമാർ ഇല്ലാതെ പോയി; അഭിജിത് ദീപ്‌കെയുടെ ട്രോൾ

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഇന്ത്യയുടെ മുഖ്യ…

വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

സംസ്ഥാന വനം വകുപ്പിന്റെ അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ…

സംസ്ഥാനത്തെ റോഡപകടങ്ങൾക്ക് കാരണം യുഡിഎഫ് നിലപാടുകൾ; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്നതിന് കാരണം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി മാറുമ്പോൾ ഇതിന് പിന്നിലെ അജണ്ടകളും…

ചേരാനല്ലൂർ ബെൻസ് അപകടം: ജഡ്ജിക്കെതിരെ ഭദ്രകീർത്തിയുടെ മൊഴി; തെളിവുകൾ കൈമാറി

ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ക്രൈംബ്രാഞ്ച് എ.സി.പിക്ക് മുന്നിൽ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ പ്രതിയായ 17കാരന്റെ…

തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ഭൂരിപക്ഷം കിട്ടിയാൽ യു.പിയുടെ മുഖ്യമന്ത്രിയാകും: അഖിലേഷ് യാദവ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചന നൽകി സമാജ്‌വാദി പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ നിയമസഭയിലേക്ക് മത്സരിക്കാതെ…

അമേരിക്കൻ സെനറ്റിൽ ആദ്യ മുസ്‌ലിം സാന്നിധ്യം; മിഷിഗണിൽ ചരിത്രവിജയവുമായി അബ്ദുൽ എൽ-സയീദ്

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സയീദ്. മിഷിഗണിൽ നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന…

ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ്; ചരിത്രനേട്ടവുമായി വിരാട് കോഹ്‌ലി

ഏകദിന ക്രിക്കറ്റിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി. ഏകദിന ചരിത്രത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് 13,000 റൺസ് തികയ്ക്കുന്ന ആദ്യ…

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ; നിയമപരമായി നേരിടുമെന്ന് അടൂർ ബ്ലോക്ക് കമ്മിറ്റി

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ശക്തമായ പ്രതികരണവുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്ഐ അടൂർ ബിസി’ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീനാദേവി പരാതി നൽകിയതിന് പിന്നാലെയാണ് സംഘടന…

ഇറാനിൽ ഒരു ആണവ ആക്രമണം ഉണ്ടായാൽ ഇന്ത്യയും അപകടത്തിലാകുമോ ? റേഡിയേഷൻ എത്രത്തോളം എത്തും?

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമോ, അത്തരമൊരു ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുമോ എന്ന ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ ആശങ്കയുയർത്തുന്നു. ഇറാനിലെ പിക്കാക്സ് പർവതത്തിന് നേരെ ആണവാക്രമണം ഉണ്ടായേക്കാമെന്ന…

സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ്; പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ലഡാക്ക് ഭരണകൂടം

പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിന്റെ (HIAL) പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഡാക്ക് ഭരണകൂടം നോട്ടീസ് അയച്ചു.…