Blog

ശ്രീനദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിൽ അതൃപ്തി; അടൂർ പൊലീസ് സ്റ്റേഷൻ സംഭവത്തിൽ മൗനം തുടർന്ന് നേതൃത്വം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മയുടെ നടപടികളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലാ…

ബിജെപി ഇപ്പോഴും പ്രതിപക്ഷ മനോഭാവത്തിൽ; ജനാധിപത്യ സംരക്ഷണ റാലിയെ പരിഹസിച്ച് രാജ് താക്കറെ

അധികാരത്തിലെത്തിയിട്ടും ബിജെപി പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥയിൽനിന്ന് പുറത്തുവന്നിട്ടില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി സംഘടിപ്പിച്ച ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം…

21 വർഷം പഴക്കമുള്ള നെഹ്‌റയുടെ റെക്കോർഡിനൊപ്പം അൻഷുൽ കാംബോജ്; കോഹ്‌ലിയെ മറികടന്ന് പ്ലെയർ ഓഫ് ദ മാച്ച്

ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ബൗളിങ് പ്രകടനവുമായി ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ അൻഷുൽ കാംബോജ്. വിരാട് കോഹ്‌ലിയുടെ അർധസെഞ്ച്വറി പ്രകടനത്തെയും മറികടന്ന് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്…

ബാർ ലൈസൻസ് വിവാദം: എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സമസ്ത മുഖപത്രം ‘സിറാജ്’; സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമോ?

സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ ‘സിറാജ്’. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ…

മൂഡിനനുസരിച്ച് സിനിമയും ഷോയും കണ്ടെത്താം; പുതിയ എഐ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്

കാഴ്ചക്കാരുടെ മാനസികാവസ്ഥയ്ക്കും താൽപര്യങ്ങൾക്കും അനുസരിച്ച് സിനിമകളും വെബ് സീരീസുകളും കണ്ടെത്താൻ സഹായിക്കുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്. ‘എഐ ഡിസ്കവർ’ (AI Discover) എന്ന പേരിലുള്ള…

തെഹൽക്കയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്ത് സൺമാർഗ് ഗ്രൂപ്പ്

പ്രശസ്ത അന്വേഷണാത്മക മാധ്യമസ്ഥാപനമായ തെഹൽക്കയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് ഹിന്ദി പത്രമായ സൺമാർഗിന്റെ പ്രസാധകരായ സൺമാർഗ് പ്രൈവറ്റ് ലിമിറ്റഡ്. തെഹൽക്ക ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡിന്റെ 100…

ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി; നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഐഎം

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാറിന് പകരം ബയോമെട്രിക് വിവരങ്ങളും വോട്ടർ തിരിച്ചറിയൽ കാർഡും (ഇപിഐസി) അടിസ്ഥാനമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. തീരുമാനം ഗ്രാമീണ…

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി; ഡെമോക്രാറ്റുകളുമായി സഹകരിക്കാമെന്ന് ട്രംപ്

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ടെക്സസ്, കൻസാസ്, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും ട്രംപിന് വെല്ലുവിളിയായി. പാർട്ടി നേതൃത്വം പിന്തുണച്ച സ്ഥാനാർഥികളുടെ പരാജയവും പ്രസിഡന്റിന് വ്യക്തിപരമായ തിരിച്ചടിയായെന്നാണ്…

ബാർ ലൈസൻസ് വിവാദം: മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങി; രേഖകൾ പുറത്തുവിട്ട് എം.ബി രാജേഷ്

ബാർ ലൈസൻസ് വിവാദത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിനെതിരെ രൂക്ഷ വിമർശനവുമായി എം.ബി. രാജേഷ്. മന്ത്രിസഭയിൽ അംഗമായതോടെ ലിജുവും കള്ളം പറയാൻ തുടങ്ങിയെന്നാണ് രാജേഷിന്റെ പരിഹാസം. വിമാനത്താവളങ്ങളിലെ…

എൻഡിഎ സർക്കാർ ഒരു വർഷത്തിനുള്ളിൽ താഴെ വീഴും; മോദി ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിൽ: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും ദേശവിരുദ്ധനാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാനാകുമെന്ന്…