Blog

ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ജയരാജൻ

ഇഡി രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണ് എടുത്തിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്നും ഉത്തരവ്…

നാനാ പടേക്കർ ‘ദുഷ്ടനായ മരിച്ചയാൾ’; പരാമർശത്തെ ന്യായീകരിച്ച് തനുശ്രീ ദത്ത

അന്തരിച്ച നടൻ നാനാ പടേക്കറിനെ ‘ദുഷ്ടനായ മരിച്ചയാൾ’ എന്ന് വിശേഷിപ്പിച്ച നടി തനുശ്രീ ദത്തയുടെ പരാമർശം വിവാദത്തിൽ. വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തനുശ്രീ. തനിക്ക്…

ഒടിടിയിലും തരംഗമായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; ഹോട്ട്സ്റ്റാർ ട്രെൻഡിംഗിൽ ഒന്നാമത്

നിവിൻ പോളി–മമിത ബൈജു കൂട്ടുകെട്ടിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച നേട്ടം തുടരുന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം…

പിണറായി വിജയൻ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; രാജി വെച്ച് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: ഷോൺ ജോർജ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ അദ്ദേഹം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്.…

എസ്ഐആറിൽ ക്രമക്കേട് ; ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് കെ.ടി.ആർ

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ നടപടിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ). വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ…

കേരളം, ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലങ്ങൾ സംശയനിഴലിലെന്ന് ജലീൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും കേരളത്തിലെ വോട്ടർപട്ടികയിലടക്കം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരണമെന്നും മുൻമന്ത്രി കെ.ടി. ജലീൽ. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ്…

സഞ്ജുവിനെ തഴയരുത്; പൂർണ പിന്തുണ നൽകണം, രണ്ടോ മൂന്നോ ഇന്നിങ്സിൽ ഫോമിലേക്ക് മടങ്ങും: പൂജാര

സഞ്ജു സാംസൺ തുടർച്ചയായി ചെറിയ സ്കോറുകളിൽ പുറത്തായതിനെ തുടർന്ന് ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത്. ഒന്നോ രണ്ടോ മോശം മത്സരങ്ങളുടെ…

42% വോട്ട് നേടിയാൽ അധിക സീറ്റുകൾ; അധികാരത്തിൽ തുടരാൻ ഇറ്റലിയിൽ തിരഞ്ഞെടുപ്പ് നിയമം മാറ്റി മെലോണി സർക്കാർ

2027ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറ്റലിയിൽ പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം കൊണ്ടുവന്ന പരിഷ്‌കാരത്തെ പ്രതിപക്ഷം ശക്തമായി…