Blog

ഭൂമിയുടെ ഒരു ഭാഗം ചുവന്നു; ‘സൂപ്പർ എൽനിനോ’യിൽ ശാസ്ത്രലോകത്തിന് ആശങ്ക

ലോകം ശക്തമായ എൽനിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എൽനിനോയെ കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി.…

വ്യാജ വാർത്തകളും എഐ ഉള്ളടക്കങ്ങളും; വ്യക്തിത്വ അവകാശ സംരക്ഷണം തേടി കങ്കണ റണാവത്ത് ഡൽഹി ഹൈക്കോടതിയിൽ

തന്റെ വ്യക്തിത്വത്തിന്റെയും പരസ്യത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ വാർത്തകളിലൂടെയും കൃത്രിമ ബുദ്ധിയുടെ (എഐ) സഹായത്തോടെ സൃഷ്ടിക്കുന്ന…

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ത്യ സഖ്യത്തിന്റെ സമരം അവസാനിച്ചു

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ സമരം അവസാനിച്ചു. എംപിമാർ രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. മൂന്ന്…

ജിഎസ്ടിയിൽ വൻ പരിഷ്‌കാരങ്ങൾ; അറസ്റ്റ് അധികാരം ഒഴിവാക്കി, നിയമനടപടിക്ക് പരിധി 5 കോടിയാക്കി

ചരക്ക് സേവന നികുതി (ജിഎസ്ടി) ഭരണസംവിധാനത്തിൽ നിർണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് നികുതി നിയമനടപടികൾ കൂടുതൽ…

സൗദിയിലെ സംഘർഷ സാഹചര്യം; റിയാദ് വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യൻ കമ്പനികൾ

സൗദി അറേബ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ഒക്ടോബർ…

കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് അധികാരം നഷ്ടമായതിന് പിന്നിൽ എസ്‌ഐആർ; കേന്ദ്രത്തിനെതിരെ അഭിജിത് ദീപ്‌കെ

കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുംതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദീപ്‌കെ. എസ്‌ഐആർ നടപടിയിലൂടെ ബിജെപിയെ എതിർക്കുന്നവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന്…

ചൂരൽമല–മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ഭവനപദ്ധതികൾ വൈകുന്നു; കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വിമർശനം ശക്തം

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികളുടെ നിർമാണം വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം…

സ്ത്രീപീഡകരെ സിപിഎം സംരക്ഷിക്കില്ല; തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി: പി.കെ. ശ്രീമതി

സ്ത്രീപീഡന ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎമ്മെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. സ്ത്രീപീഡന പരാതികളിൽ എല്ലാ കാലത്തും പാർട്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ…

സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു; വിവാദ ആരോപണവുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ…

അധ്യാപകർ ധരിക്കേണ്ടത് ചുരിദാറോ സാരിയോ? തീരുമാനിക്കേണ്ടത് വ്യക്തി; വസ്ത്രധാരണത്തിൽ ഹൈക്കോടതിയുടെ ശക്തമായ നിലപാട്

ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ…